ഇനി പുളിച്ച ദോശ മാവ് കളയണ്ട ഇങ്ങനെ ചെയ്യാം

സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ അല്പം കൂടുതലായി ദോശമാവ് ഉണ്ടാക്കുന്ന ദിവസങ്ങളിൽ ചിലപ്പോഴൊക്കെ ബാക്കി വരുമ്പോൾ ഇത് വെറുതെ ഒഴിച്ചു കളയുന്ന രീതി ആയിരിക്കാം നാം ചെയ്യാറുള്ളത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഇനി എത്രതന്നെ ദോഷമാവ് ഉണ്ടെങ്കിലും ഇത് നിങ്ങൾക്ക് അടുക്കളയിൽ തന്നെ മറ്റൊരു രീതിയിൽ ഉപകാരപ്രദമായി വിനിയോഗിക്കാം.

   

ദോശകൾ ഉപരി നിങ്ങളുടെ ജീവിതത്തിൽ ഈ ഒരു മാവ് ഏറ്റവും കൂടുതൽ ഉപയോഗപ്രദമാകുന്നത് എങ്ങനെയായിരിക്കും. ഒരിക്കൽ ഇത് ചെയ്തു റിസൾട്ട് കിട്ടിയാൽ പിന്നെ ഇടയ്ക്കിടെ നിങ്ങൾ ദോശമാവ് മനപൂർവ്വം മാറ്റിവെക്കുന്ന അവസ്ഥ പോലും ഉണ്ടാകും. നിങ്ങളുടെ വീട്ടിലെ ടൈൽസിന്റെ അരിക് ഭാഗത്തെ ചിലപ്പോഴൊക്കെ അഴുക്ക് പിടിച്ച ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

ഈ അഴുക്കു നിൽക്കുന്നതിന് ഏറ്റവും ഗുണപ്രദമായ ഒരു രീതിയാണ് പഴയ ദോഷമാവ് ഉപയോഗിച്ച് ചെയ്യേണ്ടത്. ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് ദോശമാവ് ചേർത്തശേഷം അതിലേക്ക് കുറച്ചു കൂടി വെള്ളം ഒഴിച്ചു നല്ലപോലെ കുലുക്കി യോജിപ്പിക്കാം. ശേഷം ഇത് നിങ്ങളുടെ ടൈൽസിന്റെ അരിക് ഭാഗങ്ങളിലെല്ലാം കുറേശ്ശെ ഒഴിച്ചുകൊടുത്ത് 10 മിനിറ്റിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ പുതിയത് പോലെ ആ ഭാഗം മാറിയത് കാണാം.

ടൈൽസിൽ മാത്രമല്ല നിങ്ങളുടെ വോയിസ് ഭാഗത്തുള്ള ചുമരിലും തുടച്ചെടുക്കാൻ ഇതുതന്നെയാണ് ബെസ്റ്റ്. ടോയ്ലറ്റിലെ ടൈലുകൾ ചുമരിലും ചിലപ്പോഴൊക്കെ വിടവുകളിൽ ഒരുപാട് അഴുക്ക് പിടിച്ച അവസ്ഥകൾ ഉണ്ടാകാം. കയ്യിൽ ഒരു കവർ ഇട്ടശേഷം ഈ കവറിലേക്ക് അല്പം ദോശമാവ് എടുത്ത് ഈ ഭാഗങ്ങളിൽ എല്ലാം നല്ലപോലെ ഉരച്ചു കഴുകുക. തുടർന്ന് വീഡിയോ കാണാം.