ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ മതി നീ നിങ്ങളുടെ സിങ്ക് ബ്ലോക്ക് ആകില്ല

അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന സിങ്ക് പലപ്പോഴും ഒരുപാട് നാളുകൾ കഴിയുമ്പോൾ ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നാം തന്നെ ഉപയോഗിക്കുന്ന ആ ഭക്ഷണത്തിന്റെ വേസ്റ്റും മറ്റ് പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ അടുക്കളയിലെ സിംഗ് ബ്ലോക്ക് ആകുന്ന അവസ്ഥ ഉണ്ടാകാം. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ സിങ്കും ബ്ലോക്ക് ആകുന്ന ഒരു സാഹചര്യത്തിൽ.

   

വളരെ എളുപ്പത്തിൽ ഒരു കാര്യം ചെയ്താൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ബ്ലോക്ക് ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങൾ ഉറപ്പായും ഈ ഒരു കാര്യം ചെയ്തിരിക്കണം. ഒരുതവണ ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ സിംഗിൾ ബ്ലോക്ക് ഇല്ലാതെ വളരെ സിമ്പിൾ ആയി വെള്ളം പോകുന്നതിന് സാധിക്കുന്നു. ഇതിനായി ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ.

സിങ്കിനകത്തു കാണുന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് ഇട്ടു കൊടുക്കാം. ഇതിന് മുകളിലായി അല്പം വിനാഗിരിയും കൂടി ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ആ ഭാഗം നല്ലപോലെ പതഞ്ഞു വരുന്നത് കാണാം. ഒരു വലിയ പാത്രത്തിൽ ചൂട് വെള്ളം എടുത്ത് ഇതിലേക്ക് അല്പം സോപ്പുപൊടി ലയിപ്പിച്ച് ഇത് ദ്വാരത്തിലൂടെ അകത്തേക്ക് ഒഴിച്ചു കൊടുക്കാം.

ഇങ്ങനെ ചെയ്താൽ കൃമികളും അഴുക്കും വളരെ പെട്ടെന്ന് നശിക്കുകയും സിംഗിനകത്ത് ബ്ലോക്ക് ഇല്ലാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ന് അടുക്കള സിങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വാക്കും മാർക്കറ്റിൽ വളരെ സുലഭമായി ലഭിക്കുന്നു ഇതും നിങ്ങൾക്ക് ഇടയ്ക്ക് ഉപയോഗിച്ചു ബ്ലോക്ക് നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.