ഒരു ഈർക്കിൾ ഉപയോഗിച് തയ്യൽ മെഷീനിൽ അടിപൊളി സൂത്രം

നിങ്ങളുടെ തയ്യൽ മെഷീനിൽ സാധാരണയായി നിങ്ങൾ തയ്ക്കുന്ന രീതിയിൽ തന്നെ കഴിച്ചുകൊണ്ട് നിങ്ങൾക്ക് അടിപൊളി ഡിസൈനുകൾ ഇനി തുന്നിയെടുക്കാം. ഒരു സൂചിയും നൂലും എടുത്തു വസ്ത്രങ്ങളിൽ തുന്നി ഡിസൈൻ ഉണ്ടാക്കുന്ന ആളുകൾ ഉണ്ട്. എന്നാൽ എംബ്രോയിഡറി നൂലുകൾ ഉപയോഗിച്ചുകൊണ്ട് തുന്നി എടുക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഡിസൈനുകൾ ഇനി വസ്ത്രങ്ങളെ മനോഹരമാക്കും.

   

നിങ്ങളുടെ വസ്ത്രങ്ങളിൽ ഇത്തരത്തിൽ മനോഹരമായ ഡിസൈനുകൾ ഉണ്ടാക്കുന്നതിനുവേണ്ടി ഒരു കാര്യം മാത്രം ചെയ്താൽ മതി. ഒരു ഈർക്കിൽ ഉപയോഗിച്ച് ചെയ്യുന്ന ഈ സൂത്രത്തിലൂടെ നിങ്ങളുടെ തയ്യൽ മെഷീനിൽ തന്നെ വളരെ മനോഹരമായി ഡിസൈനുകൾ വസ്ത്രങ്ങളിൽ തയ്ച്ചെടുക്കാൻ സാധിക്കുന്നു. പല രീതിയിലുള്ള തയ്യൽ മെഷീനുകൾ ഉണ്ട് എങ്കിലും ഏത് മെഷീനും ഈയൊരു സൂത്രം വെച്ച്.

അടിപൊളി ഡിസൈനുകൾ തുന്നിയെടുക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ തയ്യൽ മെഷീനിൽ മുകളിൽ സാധാരണ നൂല് തന്നെ ഉപയോഗിക്കണം. താഴെ ബോബിൻ കേസിനുള്ളിൽ ഇടേണ്ട നൂല് എംബ്രോയ്ഡറി നൂലുകൾ ആയിരിക്കേണ്ടതുണ്ട്. ഇത് ബോബിൻ കേസിൽ സാധാരണ പോലെ തന്നെ ചുറ്റി മുകളിലേക്ക് വലിച്ചെടുക്കണം.

സാധാരണ രീതിയിൽ തന്നെ കഴിക്കുന്നതിന് മുൻപ് നിങ്ങളുടെ തയ്യൽ മെഷീന്റെ ഫൂട്ടിന് മുകളിലായി ഒരു ഇഞ്ച് നീളത്തിൽ ഒരു ചെറിയ കഷണം ഈർക്കിൽ ഒരു ടൈപ്പ് വെച്ച് ഒട്ടിക്കാം. ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനിൽ തയ്യൽ മെഷീനിൽ തന്നെ തൈച്ചെടുക്കാം. ഇതിനായി ഇനി പ്രത്യേകം മെഷീൻ ഒന്നും ആവശ്യമില്ല. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.