പഴയ ബനിയനും പാൻഡും ഇനി കളയേണ്ട ഇതുകൊണ്ട് ഉപയോഗമുണ്ട്

സാധാരണയായി ഉപയോഗശേഷം കീറിയതും പഴയതുമായ വസ്ത്രങ്ങൾ നാം കളയുകയാണ് പതിവ്. എന്നാൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന വസ്ത്രങ്ങൾ ഇനി കേടാവുകയോ കീറുകയോ ചെയ്താൽ ഇത് വെറുതെ വലിച്ചെറിഞ്ഞു കളയരുത്. കാരണം ഇത് ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ഉപകാരപ്രദമായ ചില കാര്യങ്ങൾ ചെയ്യാൻ ആകും.

   

പ്രത്യേകിച്ചും നിങ്ങൾക്ക് നിത്യജീവിതത്തിൽ ഏറ്റവും ആവശ്യമായ രീതിയിലുള്ള ഒരു ഒരു കാര്യം ഉണ്ടാക്കാൻ ഈ പഴയ ലൈഗിക ആൻഡ് ബനിയൻ എന്നിവയെല്ലാം ഉപകാരപ്പെടും. ശരിയായ രീതിയിൽ ഇത് ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ നിത്യം ജീവിതത്തിൽ ഇത് ആവശ്യമായി വരാം. നിങ്ങളുടെ ജനൽ കമ്പികളും വാതിലുകളും ചുമരുകളും ഒരുപോലെ വൃത്തിയാക്കാൻ ഇനി ഈ പാന്റും ബനിയനും എല്ലാം ഉപയോഗിക്കാം.

പഴയ കോട്ടകളെല്ലാം തന്നെ നിങ്ങൾക്ക് മുറിച്ചെടുത്ത് റിബൺ രീതിയിൽ കട്ട് ചെയ്തെടുത്ത ഇതിന്റെ അര ഭാഗത്ത് ഇലാസ്റ്റിക് കളയാതെ തന്നെ നല്ല രീതിയിൽ കട്ട് ചെയ്ത് എടുക്കാം. കടയിൽ നിന്നും വാങ്ങുന്ന പൊടി തട്ടുന്ന അതേ രീതിയിലുള്ള വസ്തു നിങ്ങൾക്കും ഇനി വീട്ടിൽ തയ്യാറാക്കാം. പഴയ ലെഗിങ്സും മറ്റും അര ഭാഗം മുറിച്ചു കളയാതെ.

കാൽമുട്ടിന്റെ അവിടെ നിന്നും വെട്ടിക്കളഞ്ഞ് അവിടെ നിന്നും മുകളിലേക്ക് ആകൃതിയിൽ വെട്ടിയെടുക്കണം. ഇത് ഒരു കമ്പിയിൽ നല്ല രീതിയിൽ ടൈറ്റ് ആക്കി ചുറ്റിയ ശേഷം നിങ്ങൾക്ക് ജനൽ കമ്പികളും മറ്റും പൊടിത്തട്ടാനായി ഉപയോഗിക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.