ചിലന്തി വലയാണോ നിങ്ങളുടെ പ്രശ്നം ഇങ്ങനെ ചെയ്താൽ ഒരു ചിലന്തിയും ഇനി നിങ്ങളുടെ വീടിനകത്ത് വല കെട്ടില്ല

പാറ്റ പല്ലി ചിലന്തി ഉറുമ്പ് എന്നിങ്ങനെ പല ജീവികളും ഒരു വീടിനകത്ത് പലപ്പോഴായി കാണാറുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതുകൊണ്ടല്ല ഇത്തരത്തിലുള്ള ജീവികളുടെ സാന്നിധ്യം ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഈ ജീവികളെ പൂർണമായും നിങ്ങളുടെ വീടിനകത്തു നിന്നും ഇല്ലാതാക്കുന്നത് പലതരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

   

എന്നാൽ വളരെ എളുപ്പത്തിൽ ഒട്ടും ചിലവില്ലാതെ നിങ്ങൾക്ക് ഇവയെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വീട്ടിൽ നാരങ്ങ ഓറഞ്ച് മുസംബി പോലുള്ള ഫ്രൂട്ടുകൾ വാങ്ങുമ്പോൾ ഇത് ചിലന്തിവല ഉണ്ടാകാൻ ഇടയുള്ള ഭാഗങ്ങളിൽ തുറന്ന പാത്രത്തിൽ തന്നെ സൂക്ഷിക്കുന്നത് ഫലം ചെയ്യും. മാത്രമല്ല ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ അളവിൽ വിനാഗിരി ചേർത്ത് ഇളക്കി യോജിപ്പിച്ച്.

ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചിലന്തിവല ഉള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ സ്പ്രേ ചെയ്യുന്ന കാരണങ്ങൾ കൊണ്ട് തന്നെ പിന്നീട് ആ ഭാഗത്ത് ചിലന്തിയുടെ സാന്നിധ്യം ഒരിക്കൽപോലും കാണാൻ സാധിക്കില്ല. വിനാഗിരി ഒഴിക്കുന്നതിനോട് താല്പര്യമില്ലാത്ത ആളുകളാണ് എങ്കിൽ വിനാഗിരിക്ക് പകരമായി തുളസിയില അരച്ചും ഈ രീതിയിൽ തന്നെ ബോട്ടിലിൽ ആക്കി അടിച്ചു കൊടുക്കാം.

ഇങ്ങനെ വളരെ എളുപ്പത്തിൽ ഒട്ടും പ്രയാസമില്ലാതെ ഈസിയായി ചിലന്തിയെ വീട്ടിൽ നിന്നും ഓടിക്കാം. ഈ പ്രയോഗങ്ങളിലൂടെ പോകുന്ന ചിലന്തികൾ പിന്നീട് ഒരിക്കലും നിങ്ങളുടെ വീടിനകത്തേക്ക് പ്രവേശിക്കില്ല. നിസ്സാരമായ ഈ ഒരു കാര്യത്തിലൂടെ ചിലന്തി നിങ്ങളുടെ വീട്ടിൽ നിന്നും പൂർണമായും ഇല്ലാതാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.