കറ അത് എത്ര കഴുത്തതാണെങ്കിലും ഇങ്ങനെ ചെയ്താൽ ഇനി കാണില്ല

നമുക്ക് ഒരുപാട് ഇഷ്ടമുള്ള വസ്ത്രങ്ങളിൽ ചെറിയ ഒരു കറ പോലും ആയാൽ അത് നമ്മെ ഒരുപാട് ബാധിക്കുന്നു. ചിലപ്പോൾ അത് ഇടാൻ സാധിക്കാതെ വരുന്ന അവസ്ഥയിലേക്ക് പോലും മാറുന്നതിന് ഇടയുണ്ട്. പ്രധാനമായും ഇത്തരത്തിൽ കറപിടിക്കുന്ന സമയത്ത് ഇത് ഇല്ലാതാക്കാൻ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

   

ഇത് നിങ്ങൾക്ക് സോപ്പ് കൊണ്ട് വെറുതെ ഒരക്ഷ കഴുകിയാൽ പോകുന്ന ഒന്നല്ല എന്നതാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും ഇങ്ങനെ വെളുത്ത വസ്ത്രത്തിലാണ് കറ പിടിക്കുന്നത് എങ്കിൽ ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു രാത്രി മുഴുവനും ഈ കറ പിടിച്ച ഭാഗം അല്പം വിനാഗിരിയിൽ മുക്കി വയ്ക്കുക. ഇങ്ങനെ മുക്കിവെച്ച ശേഷം രാവിലെ ഒരു ബ്രഷ് ഉപയോഗിച്ച് ഈ കറിയുടെ ഭാഗത്ത് നന്നായി ഉരച്ചു നോക്കുക.

ശേഷം ഇതിനുമുകളിൽ അല്പം പെട്രോൾ ബ്രഷ് കൊണ്ട് എടുത്തു തന്നെ ഉരയ്ക്കുക. കുറച്ച് അധികം സമയം ഇങ്ങനെ ഉരച്ചാൽ തന്നെ പൂർണമായും മാറുന്നത് കാണാം. ക്ളോറിൻ ഉപയോഗിച്ചും ഈ രീതിയിൽ തന്നെ കറ ഇല്ലാതാക്കാൻ സാധിക്കും. പെട്രോള് ഉപയോഗിക്കുന്നതുകൊണ്ട് വസ്ത്രത്തിന് ഗന്ധം ഉണ്ടാകുന്നത് .

ഒഴിവാക്കുന്നതിന് തിളച്ച വെള്ളത്തിലേക്ക് സോപ്പുപൊടിയും ബേക്കിംഗ് സോഡയും ഇട്ട് മുക്കി വയ്ക്കാം. ക്ലോറിന് പകരം ക്ലോറക്സ് ഉപയോഗിക്കുന്നതും ഫലപ്രദമാണ്. ഇനി നിങ്ങളുടെ വസ്ത്രങ്ങളിൽ എത്ര കട്ടിപിടിച്ച കറയാണ് എങ്കിലും വളരെ എളുപ്പത്തിൽ ഇത് മാറ്റാൻ ഈ രീതികൾ ഉപകാരപ്പെടും. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവൻ കാണാം.