നിങ്ങളുടെ മുടി ഇനി പ്രായമായാലും നരക്കില്ല, സബോള ഇങ്ങനെ ഉപയോഗിച്ചാൽ മതി

പ്രായമാകുന്ന സമയത്ത് തലമുടി നരച്ചു സാധാരണയായി തന്നെ കാണുന്ന സംഭവമാണ്. സ്വാഭാവികമായും പ്രായമായ ബുദ്ധിമുട്ടുകളോടൊപ്പം തന്നെ മുടി നരക്കുന്നത് ഒരു രീതിയാണ്. എന്നാൽ എത്രതന്നെ പ്രായമായാലും നിങ്ങളുടെ തലയിലെ മുടി പോലും നരക്കാത്ത അവസ്ഥയിൽ കൊണ്ട് നടക്കാൻ പലതരത്തിലുള്ള ഹെയർ ഡൈ എന്ന് കടകളിൽ വാങ്ങാൻ കിട്ടുന്നു.

   

നിങ്ങളുടെ തലമുടി നരക്കാതിരിക്കാൻ ഇങ്ങനെ വാങ്ങി ഉപയോഗിക്കുന്ന പല ഹെയർ ഡൈയും ഒരുതരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നവ കൂടി ആണ്. നിങ്ങൾക്ക് ഒരുതരത്തിലും അലർജി പ്രശ്നങ്ങളില്ലാതെ നിങ്ങളുടെ തലമുടി നല്ല രീതിയിൽ തന്നെ കറുപ്പിച്ച് എടുക്കുന്നതിന് മുടിയുടെ ആരോഗ്യം കൂടി സംരക്ഷിക്കുന്നതിന് ഈ ഒരു പാക്ക് ഉപയോഗിക്കുന്നത് സഹായകമാണ്.

ഇതിനായി തലയിൽ ഹെന്ന ചെയ്ത ശേഷം പിറ്റേന്ന് നിങ്ങൾക്ക് ഈ ഒരു പാക്കും കൂടി ഉപയോഗിക്കാം. ഒരു സവോള മിക്സി ജാറിൽ നല്ലപോലെ അരച്ച് അതിന്റെ നീര് അരിച്ചെടുക്കാം. എങ്ങനെ അരിച്ചെടുത്ത ശേഷം ഈ നേരിലേക്ക് നീലയമരി നെല്ലിക്ക പൊടി എന്നിവ ഓരോ ടീസ്പൂൺ വീതം ചേർക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപമാക്കി.

തലയിൽ പുരട്ടി കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും കഴിയുന്നതിനു ശേഷം മാത്രം തണുത്ത വെള്ളത്തിൽ തല കഴുകുക. ഇങ്ങനെ ചെയ്യുന്ന ദിവസങ്ങളിൽ ഒരിക്കലും തലയിൽ ഷാമ്പു ഉപയോഗിക്കാൻ പാടില്ല. ഒരുതരത്തിലും കെമിക്കലുകളും അലർജികളും ഇല്ലാതെ നിങ്ങളുടെ തലമുടി നിങ്ങൾക്കും കറുപ്പിക്കാം. ഇത്തരത്തിലുള്ള നാച്ചുറൽ അറിവുകൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.