ഭക്ഷണം കഴിച്ച് ഉടനെ ടോയ്ലറ്റിലേക്ക് പോകുന്നവർ ഇത് അറിഞ്ഞിരിക്കു

ടോയ്ലറ്റിൽ ഇടയ്ക്കിടെ പോകുന്നത് അത്ര പ്രശ്നമുള്ള ഒരു കാര്യമൊന്നുമല്ല. എന്നാൽ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് ഉടനെ തന്നെ എപ്പോഴും ടോയ്ലറ്റിലേക്ക് പോകണം എന്ന ചിന്ത ഉണ്ടാകുന്നത് ഒരു പ്രശ്നമായി കരുതാം. പ്രധാനമായും ഇത്തരം ഒരു അവസ്ഥയെ ഇറിറ്റബിൾ ബൗൾസ് സിൻട്രം എന്നാണ് പറയുന്നത്. ശരീരത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ശരിയായി ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നതിന്റെ ഭാഗമായി.

   

ദഹനം ശരിയായി നടക്കാതെ വരുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകും. എന്നാൽ ചില ആളുകൾക്ക് തലച്ചോറിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളുടെ വേഗതയിൽ ഉണ്ടാകുന്ന വ്യത്യാസത്തിന്റെ ഭാഗമായും ഈ റിട്ടബിൾ ബൗൾ സിൻഡ്രം എന്ന അവസ്ഥ ഉണ്ടാകാം. ഇത്തരം അവസ്ഥ ഉള്ള ആളുകൾക്ക് എപ്പോഴും ടോയ്ലറ്റിലേക്ക് പോകണം എന്ന ചിന്തയായിരിക്കും ഉണ്ടാവുക.

ചിലർക്ക് ഇങ്ങനെ ടൊയോലറ്റിൽ പോകുന്ന സമയത്ത് മലം കട്ടിയായി തന്നെയാകാൻ പോകുന്നത്. എന്നാൽ മറ്റു ചിലർക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുന്ന സമയത്ത് ലൂസ് ആയി പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇങ്ങനെ ഇടയ്ക്കിടെ ടോയ്‌ലറ്റിലേക്ക് പോകുന്നതിന്റെ ഭാഗമായി ശരീരത്തിലെ ജലാംശം മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന അലർജിയുടെ ഭാഗമായും ഇതേ രീതിയിലുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനായി പരിശ്രമിക്കുക. പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ശരീരത്തിന് ആരോഗ്യകരമല്ലാത്ത പല ഭക്ഷണങ്ങളും ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം. തുടരണം കൂടുതൽ ആരോഗ്യകരമായ അറിവുകൾക്ക് വീഡിയോ മുഴുവൻ കാണാം.