ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്ന സമയത്ത് അമിതമായ ക്ഷീണം ശരീരവേദന തളർച്ച എന്നിങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ ശരീരത്തിലും ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ ഈ ഒരു അവസ്ഥയെ പരിശ്രമിക്കുന്നതിന് വേണ്ടി ഭക്ഷണവും ജീവശൈലിയും കുറച്ചുകൂടി ആവശ്യമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിൽ ചിലത് ഉൾപ്പെടുത്തിയത്, മറ്റു ചിലത് ഒഴിവാക്കിയും കാത്സ്യം വീണ്ടേടുക്കാൻ സാധിക്കും.
പ്രധാനമായും ശരീരത്തിൽ ഇത്തരത്തിലുള്ള അസ്വസ്ഥതകളും ലക്ഷണങ്ങളും കാണുന്ന സമയങ്ങളിൽ ഇതിന്റെ അടിസ്ഥാന കാരണം എന്ത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. കാൽസ്യത്തിന്റെ കുറവ് കൊണ്ടാണ് ഈ ഒരു പ്രശ്നം ഉണ്ടായിരുന്നത് എന്ന് തിരിച്ചറിഞ്ഞാൽ ഉടനെ ഇതിനുവേണ്ടി കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. എന്നാൽ ഈ ഭക്ഷണങ്ങൾ കഴിക്കുക എന്നതിലുപരിയായി.
ഇവ ശരീരത്തിന് വലിച്ചെടുക്കാൻ സാധിക്കുന്നുണ്ടോ എന്നും കൂടി മനസ്സിലാക്കണം. കാൽസ്യം നാം കൊടുക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ആകിരണം ചെയ്യാൻ സാധിക്കണമെങ്കിൽ വിറ്റാമിൻ മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം കൂടി ഉണ്ടാകണം. ഇവ ശരീരത്തിൽ ആവശ്യമായ അളവിൽ ഇല്ലാതിരിക്കുന്നത് ഈ കാൽസ്യം എത്രതന്നെ നൽകിയാലും ശരീരത്തിന് ഇത് വലിച്ചെടുക്കാനുള്ള ശേഷിയില്ലാത്ത അവസ്ഥ കാണാം.
വിറ്റാമിൻ ഡി നാം എത്രതന്നെ ഭക്ഷണം കഴിച്ചാലും ശരീരത്തിലേക്ക് ലഭിക്കുന്ന ഒന്നല്ല എന്ന സൂര്യപ്രകാശത്തിൽ നിന്നും ചിലപ്പോഴൊക്കെ സപ്ലിമെന്റുകളുടെ ഉപയോഗത്തിലൂടെയും ആവശ്യമായ അളവിൽ വിറ്റാമിൻ ഡി ശേഖരിക്കാം. പാൽ അത്ര നല്ല ഒരു ഉപാധി അല്ല എങ്കിലും പാൽ ഉൽപ്പന്നങ്ങൾ കാൽസ്യത്തിന്റെ നല്ല സോഴ്സുകൾ ആണ്. ഒരാളെ കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.