കാൽസ്യ കുറവാണോ , ഇതറിയാതെ ഇനി കാൽസ്യം ഗുളികകൾ കഴിക്കരുത്

സാധാരണയായി ശരീരത്തിന് ആവശ്യമായ അളവിൽ കാൽസ്യം ലഭ്യമല്ലാത്ത അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ശരീരത്തിൽ പല രീതിയിലും ഇത് പ്രകടമാകാറുണ്ട്. പ്രത്യേകിച്ച് എല്ലുകളുടെ ഉണ്ടാകുന്നതും എല്ലുകൾക്ക് പൊട്ടലുകൾ ഉണ്ടാകുന്നതും കാൽസ്യത്തിന്റെ കുറവുകൊണ്ടാണ് എന്ന ഡോക്ടർമാർ പറയാറുണ്ട് യഥാർത്ഥത്തിൽ ഈ കാൽസ്യം ശരീരത്തിൽ കുറയുമ്പോൾ പലനിയിലും ഇത് പ്രകടമാകാം.

   

എല്ലുകളുടെ രീതിയിലാണ് പ്രകടമാകുന്നത് എങ്കിലും കൃത്യമായി പറയുകയാണ് എങ്കിൽ കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ ക്ഷീണം തളർച്ച എല്ലുകൾക്ക് ഡാമേജ് അസ്ഥികൾ പൊട്ടുന്ന അവസ്ഥ പല്ലുകൾ ദ്രവിച്ച അവസ്ഥ എന്നിവയെല്ലാം ഉണ്ടാകാം. ഇതിനോടൊപ്പം തന്നെ നഖത്തിന് പുഴുക്കേട് പോലുള്ള അവസ്ഥകളോ ഏതെങ്കിലും രീതിയിൽ നഖം പൊടിഞ്ഞു പൊളിഞ്ഞുപോകുന്ന അവസ്ഥകളെ ഉണ്ടാകാം.

ഇത്തരം ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ മനസ്സിലാക്കേണ്ടത് ശരീരത്തിൽ കാൽസ്യത്തിന്റെ കുറവ് ഉണ്ട് എന്നാണ്. ഇത്തരം ലക്ഷണങ്ങളുണ്ട് എങ്കിലും ചിലർക്ക് രക്തം ടെസ്റ്റ് ചെയ്യുമ്പോൾ കാൽസ്ക്കുറവ് ഇല്ല എന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് രക്തം ശരീരത്തിൽ കൽസ്യം നിന്നും വലിച്ചെടുക്കുന്നതാണ്. എല്ലുകൾക്ക് കാൽസ്യക്കുറവ് ഉണ്ടോ എന്ന് അറിയുന്നതിന് മറ്റ് പല രീതികളും ആണ് ചെയ്യുന്നത്.

എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് വെറുതെ കാൽസ്യം ഗുളികകൾ മാത്രം കഴിച്ചതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകില്ല. കാരണം ആ സമയത്ത് വിറ്റാമിൻ മഗ്നീഷ്യം എന്നിവയുടെ കുറവ് ആയിരിക്കാം കണ്ടുവരുന്നത്. ഇവയുടെ അളവ് കുറയുന്ന സമയത്തും കാൽസ്യം തുല്യമായ അവസ്ഥകൾ കാണാറുണ്ട്. കൃത്യമായ രീതിയിലുള്ള ഭക്ഷണരീതി ഇത് പരിഹരിക്കാൻ സഹായിക്കും. തുടർന്നു കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.