ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പ്രധാനമായി ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രീതിയിലുള്ള രോഗാവസ്ഥകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു വരുന്നതാണ് കാണുന്നത്. പ്രത്യേകിച്ചും കരൾ കിഡ്നി എന്നിങ്ങനെയുള്ള അവയവങ്ങളുടെ നാശം നിങ്ങളുടെ വിവിധ ശൈലിയും ആരോഗ്യക്രമത്തിന്റെയും താള പിഴവുകൾ മൂലം തന്നെ സംഭവിക്കാം.
കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും തിരിച്ചറിയാൻ വൈകിപ്പോകുന്നു എന്നതുകൊണ്ട് തന്നെ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥകളിലേക്ക് എത്തിച്ചേരാറുണ്ട്. നട്ടെല്ലിന്റെ ഏറ്റവും പിറകുഭാഗത്ത് ഒരു പയർ വിത്തിന്റെ ആകൃതിയിൽ ഒരു ജോഡി എന്ന രൂപത്തിലാണ് കിഡ്നി സ്ഥിതിചെയ്യുന്നത്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന കാര്യത്തിലും ശരീരത്തിൽ നിന്നും അനാവശ്യമായ ഘടകങ്ങളെ ദഹിപ്പിച്ച് പുറത്തുകളയുന്നതിനും കിഡ്നി ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രത്യേകിച്ചും നിങ്ങളുടെ കിഡ്നി തകരാറിൽ ആകുന്നതിനെ ഇന്നത്തെ ജീവിതശൈലിയും ആരോഗ്യക്രമങ്ങളും തന്നെയാണ് കാരണമാകുന്നത്. ശരീരത്തിലെ ജലാംശം വല്ലാതെ കുറഞ്ഞു പോകുന്നതും നിർജലീകരണം സംഭവിക്കുന്ന അവസ്ഥയും മൂലമാണ് കിഡ്നിക്ക് ഏറ്റവും അധികമായും തകരാറുകൾ സംഭവിക്കുന്നത്. അമിതമായ അളവിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതും ചില മരുന്നുകളുടെ അനാവശ്യമായ ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നെയുള്ള ഉപയോഗവും.
ഇത്തരത്തിൽ കിഡ്നി നശിക്കാനുള്ള കാരണമാണ്. മാത്രമല്ല ഇന്ന് നമ്മുടെ ആരോഗ്യ ശീലത്തിൽ ഭക്ഷണത്തിന് അത്ര ശ്രദ്ധ നൽകുന്നില്ല എന്നതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൽ വളരെയധികം വിഷാംശങ്ങൾ അടങ്ങിയിരിക്കുന്നു എന്നതും കിഡ്നിയുടെ ജോലി വർധിക്കാൻ ഇടയാക്കുന്നു. ജിമ്മിലും മറ്റും പോകുന്ന ആളുകളുടെ ശരീരത്തിൽ അമിതമായ അളവിൽ ക്രിയാറ്റിൻ രൂപപ്പെടാനും ഇത് കിഡ്‌നിക്ക് രോഗാവസ്ഥ ഉണ്ടാകാനും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണാം .