നിങ്ങളുടെ കാൽപാദം കണ്ടാൽ ഇനി ആരും കണ്ണെടുക്കില്ല അത്രയ്ക്ക് മനോഹരമാകും

പല ആളുകളുടെയും ശരീരത്തിൽ എല്ലാം മനോഹരമാണ് എങ്കിലും പലർക്കും കാൽപാദം മിണ്ടുകീറിയ അവസ്ഥ ഉണ്ടാകാറുണ്ട്. ചില പ്രത്യേക കാലാവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ആളുകളുടെ കാൽപാദത്തിന്റെ താഴ്ഭാഗത്ത് ഉപ്പൂറ്റി ഭാഗം വീണ്ടും കയറിയ അവസ്ഥകൾ ഉണ്ടാകാം. ഇത്തരത്തിൽ വീണ്ടുകയറി നിങ്ങളുടെ കാൽപാദം അല്പം വൃത്തികേടായ അവസ്ഥയിൽ തന്നെ ഉണ്ടാകുന്നത് സാധാരണമാണ്.

   

നിങ്ങളുടെ കാൽപാദത്തിലും ഇത്തരത്തിൽ കയറിയ അവസ്ഥയോ പുഴുക്കയുടെ പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് ഒരിക്കലും ഒരു ബ്യൂട്ടിപാർലർ ട്രീറ്റ്മെന്റ് ചിലവാക്കിയുള്ള മറ്റു ട്രീറ്റ്മെന്റുകൾ ആവശ്യമില്ല. വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇത്.

പ്രധാനമായും നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഒന്നോ രണ്ടോ സബോള ചെറുതായി നുറുക്കി മിക്സി ജാറിൽ അരച്ച് പേസ്റ്റ് ആക്കിയെടുത്ത ശേഷം ഇതിന്റെ നേരിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ കോൾഗേറ്റ് പേസ്റ്റും ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഇതിലേക്ക് രണ്ടുമൂന്നു ടീസ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് ഇളക്കാം.

ഒരു ചെറുനാരങ്ങ നീരും കൂടി പിഴിഞ്ഞ് ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഇത് നിങ്ങളുടെ കാൽപാടം വിണ്ടുകേറിയ ഭാഗങ്ങളിൽ പുരട്ടി നല്ലപോലെ മസാജ് സ്ക്രബ്ബിൽ ചെയ്തു കൊടുക്കുക. ചെറിയ ഉപ്പും നാരങ്ങയും ചേർത്ത് ചൂടുള്ള വെള്ളത്തിൽ കാൽപാദം മുക്കിവെച്ച ശേഷം ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് കഴുകി കളയാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.