ഈ രണ്ടു വസ്തുക്കൾ മതി ഒരു ഈച്ച പോലും ഭക്ഷ്യവസ്തുക്കളിൽ വന്നിരിക്കില്ല

സാധാരണയായി ഏതെങ്കിലും ഭക്ഷ്യവിഭവങ്ങൾ നിങ്ങളുടെ മേശയിലോ അടുക്കളയിലോ തുറന്നു വയ്ക്കുമ്പോൾ ചെറിയ കുഞ്ഞു ഈച്ചകൾ വന്ന് ഇരിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞച്ചകൾ പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ വന്നിരിക്കുന്നത് വഴി ഭക്ഷണത്തിൽ കൂടുതൽ ഫംഗസുകളോ ബാക്ടീരിയകളും വന്നിരിക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കുഞ്ഞികളെ പരമാവധിയും.

   

നിങ്ങളുടെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള പരിശ്രമം ചെയ്യണം. പ്രധാനമായും കുഞ്ഞച്ചകൾ നിങ്ങളുടെ ഭക്ഷണത്തിൽ വന്നിരിക്കുന്നത് തടയുന്നതിന് വേണ്ടി നിങ്ങളുടെ അടുക്കളയിലോ വീടിനകത്ത് ഇത്തരത്തിലുള്ള ചെറിയ ചെപ്പുകൾ വച്ചാൽ ഇവയെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ചെറിയ ചില്ല് കുപ്പികളിലേക്ക് ഈ ഒരു മിക്സ് ഉണ്ടാക്കി വയ്ക്കുക.

ഇതിനായി രണ്ട് ടീസ്പൂൺ അളവിൽ ആപ്പിൾ സിഡാർ വിനീഗർ ഈ കുപ്പിയിലേക്ക് ഒഴിക്കുക. ഇതിന് കൂടെ ചേർക്കുന്നതിനുവേണ്ടി അതേ അളവ് തന്നെ ഡിഷ് വാഷ് ലിക്വിഡ് രൂപത്തിലുള്ളതും ഒഴിക്കാം. ഇവ രണ്ടും നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം കുപ്പിയിൽ തന്നെ ഒരു കവർ ഉപയോഗിച്ചു ഫോയിൽ ഉപയോഗിച് മൂടി വയ്ക്കാം. ഇങ്ങനെ മൂടിയ ശേഷം കവറിന്റെ മുകളിലായി രണ്ടോ മൂന്നോ ദ്വാരം കൂടി ഇട്ടു കൊടുക്കണം.

ഇങ്ങനെ ചെയ്യുന്നത് തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ വന്നിരിക്കുന്ന കുഞ്ഞിചകളെ ഇല്ലാതാക്കാൻ സഹായിക്കും. പ്രത്യേകിച്ചും നിങ്ങൾക്ക് ഇവയെ കൊണ്ട് ശല്യമുണ്ട് എങ്കിൽ തീർച്ചയായും ഇത് നല്ല ഒരു ടിപ്പ് തന്നെ ആയിരിക്കും. ഭക്ഷണത്തെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം തന്നെയാണ്. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണാം.