പണ്ടുകാലങ്ങളിലെല്ലാം മദ്യപാനശീലമുള്ള ആളുകളിൽ കണ്ടിരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവറും ഇതിനെ തുടർന്നുണ്ടാകുന്ന ലിവർ സിറോസിസ്. എന്നാൽ ഇന്ന് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത് ചെറുപ്രായത്തിലുള്ള കുട്ടികളിൽ പോലും കണ്ടുവരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇവർക്കും ലിവർ സിറോസിസ് എന്ന അസുഖം വരുന്നത് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കണം.
ഇതിൽ നിന്നും മറ്റ് മാത്രമല്ല നിവർത്തി എന്ന അവസ്ഥ ഉണ്ടാകാൻ കാരണമാകുന്നത് എന്ന് തിരിച്ചറിവ് നിങ്ങൾക്ക് വേണം. ഇന്ന് മദ്യത്തേക്കാൾ വിഷമായ പല ഭക്ഷണപദാർത്ഥങ്ങളും നാം കഴിക്കുന്നു. ഏത് രീതിയിലുള്ള ഭക്ഷണ രൂപത്തിലായാലും നാം കഴിക്കുന്നത് ഇന്ന് ഒരുപാട് വിഷാംശം അടങ്ങിയ പദാർത്ഥങ്ങളാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിൽ മധുരമുള്ള പഴങ്ങൾ കഴിക്കുമ്പോൾ പോലും നിങ്ങളുടെ ശരീരത്തിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
അമിതമായി ശരീരത്തിലേക്ക് എത്തുന്ന മധുരത്തിനേയും രൂപമാറ്റം സംഭവിച്ചു കൊഴുപ്പാണ് ശരീരം സ്വീകരിക്കുന്നത്. ഇങ്ങനെ സ്വീകരിക്കുന്ന അമിതമായ കൊഴുപ്പ് നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്ത് അണിഞ്ഞു കൂടുന്നു അതിനനുസരിച്ചുള്ള രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഇത് നിങ്ങളുടെ കരളിന്റെ ഭാഗത്ത് അടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാക്കുന്നത്.
പിന്നീട് ഇത് കരളിനേക്കാൾ കൂടിയ ഭാരത്തിലേക്ക് ഉയരുമ്പോൾ നിങ്ങളുടെ കരൾ പൂർണമായും നശിക്കുകയും കരളിനെ ശരിയായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇന്ന് നാം കഴിക്കുന്ന മിക്കവാറും ഭക്ഷണങ്ങളും ഈ രീതിയിൽ ഉള്ളവ തന്നെയാണ്. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന ഒരു തിരിച്ചറിവ് ഉണ്ടായി ഇതിനനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ ഭക്ഷണവും വ്യായാമവും ക്രമീകരിക്കുകയാണെങ്കിൽ കൂടുതൽ കാലം ജീവിക്കാം. തുടർന്ന് വീഡിയോ കാണാം.