നിങ്ങളുടെ കാലുകളിലും ഞരമ്പുകൾ ഇങ്ങനെ തടിച്ചു വീർക്കുന്നുണ്ടോ

ഇന്ന് ഒരുപാട് ആളുകളുടെ കാലുകളിൽ കാണുന്ന ഒരു അവസ്ഥയാണ് ഞരമ്പുകൾ തടിച് വീർത്ത് വരുന്ന അവസ്ഥ. പ്രധാനമായും ഇത്തരത്തിൽ ഞരമ്പുകൾ പുറത്തേക്ക് വരുന്നതിനുള്ള കാരണം തന്നെ രക്തം ആ ഭാഗത്ത് കട്ടപിടിക്കുന്നത് കൊണ്ടാണ്. ഹൃദയത്തിൽ നിന്നും വരുന്ന രക്തം ശരിയായി പ്രവഹിക്കാതെ കാലുകളിലെ ഏതെങ്കിലും ഭാഗത്ത് തടസ്സപ്പെട്ട് അവിടെ കട്ടപിടിച്ച് ഞരമ്പുകൾ ചുരുണ്ട് കൂടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ.

   

പ്രത്യേകിച്ച് ഈ വെരിക്കോസ് വെയിൻ ആളുകൾക്ക് ഉണ്ടാകാനുള്ള കാരണം തന്നെ രക്തക്കുഴലുകളുടെ വാൽവുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ്. നിങ്ങളുടെ കാലുകളിലും ഇത്തരത്തിൽ ഞരമ്പുകൾ തടിച്ചു വീർക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഈ ഞരമ്പുകൾ തടിക്കുന്ന അവസ്ഥ ആദ്യം കാണുന്നത് ചൊറിച്ചിൽ എന്തെങ്കിലും തരത്തിലുള്ള വേദനയോ ആയി ആയിരിക്കാം.

എന്നാൽ വേദനകൾ പിന്നീട് ഞരമ്പ് തടിച്ചു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയിലേക്ക് പിന്നീട് ഇത് ചിലർക്ക് ചൊറിഞ്ഞ് പൊട്ടാനുള്ള സാധ്യതയും കാണുന്നു. നിങ്ങളും ഈ രീതിയിൽ ഞരമ്പുകൾ തടിച്ച ഒരു അവസ്ഥ അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലി വ്യായാമം എന്നിവയിൽ മാറ്റം വരുത്തുക.

കാലുകൾ പൂർണമായും മുകളിലേക്ക് ഉയർത്തുന്ന രീതിയിൽ ചുമരിൽ ചാരി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ രക്തം തിരിച്ചു താഴേക്ക് ഒഴുകി വരാനുള്ള സാധ്യത ഉണ്ട്. ചൊറിഞ്ഞ് പൊട്ടുന്ന അവസ്ഥകൾ ഉണ്ടാകുന്നു എങ്കിൽ ആ ഭാഗത്ത് അലോവേര ജെല്ല് ഉപയോഗിച്ച് മസാജ് ചെയ്യാം. ഇന്ന് പുതിയ സർജറികളും ഇതിനുവേണ്ടി നിലനിൽക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.