നഖങ്ങളിൽ കാണുന്ന വെളുത്ത കുത്തുകൾ ഭാഗ്യമെന്ന് കരുതുന്ന മണ്ടന്മാർ ഇത് അറിയുക

ശരീരത്തിന് ഓരോ വിറ്റാമിനും മിനറൽസും എത്രയും പ്രധാനപ്പെട്ടതാണ് എന്ന് പലരും തിരിച്ചറിയാതെ പോകുന്നു. പ്രത്യേകിച്ച് ശരീരത്തിൽ ആവശ്യമായ ഈ ഘടകങ്ങൾ കുറയുമ്പോഴും നഷ്ടമാകുമ്പോഴും നിങ്ങൾക്ക് പല രോഗങ്ങളും വരാനുള്ള സാധ്യതയാണ് കൂടുന്നത്. പ്രത്യേകിച്ച് നഖങ്ങളിൽ കാണുന്ന വെളുത്ത കുത്തുകൾ യഥാർത്ഥത്തിൽ കോടി ഇടാനുള്ള ഭാഗ്യമാണ് എന്ന് പലരും പറയാറുണ്ട്.

   

എന്നാൽ ഇതിന്റെ യാഥാർത്ഥ്യം നിങ്ങളുടെ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് ആണ് ലക്ഷണമായി കാണിക്കുന്നത്. സിംഗ് എന്ന ഘടകം ശരീരത്തിലെ ഹോർമോണുകളുടെ നിയന്ത്രണത്തിനുവേണ്ടി ആവശ്യമായ ഒന്നാണ്. എന്നാൽ സിംഗിന്റെ അളവ് ശരീരത്തിൽ കുറയും തോറും നിങ്ങളുടെ ഹോർമോണുകളുടെ പ്രവർത്തനം നിയന്ത്രണം അല്ലാത്ത രീതിയിൽ വ്യത്യാസപ്പെടും.

അതുകൊണ്ടുതന്നെ നിങ്ങൾ ശരീരത്തിൽ കാണുന്ന ഓരോ തരത്തിലുള്ള ലക്ഷണങ്ങളും ഏതൊക്കെ രോഗത്തിന്റെ ഭാഗമായി ആണ് എന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. പ്രത്യേകിച്ച് കാൽസ്യം വിറ്റാമിൻ ഡി എന്നിവ കുറയുമ്പോഴാണ് എല്ലുകൾക്ക് ബലക്കുറവ് ഉണ്ടാകുന്നത്. ഇത്തരത്തിൽ ശരീരത്തിൽ അയേൺ എന്ന ഘടകം കുറയുമ്പോഴാണ് രക്തക്കുറവ് ഉണ്ടാകുന്നത് ഇത് വിളർച്ച പോലുള്ള അവസ്ഥകൾക്ക് കാരണമാകും.

ഇത്തരത്തിൽ ആവശ്യമായ പല വിറ്റാമിനുകളും മിനറൽസുകളും ശരീരത്തിന് ലഭിക്കാതെ വരികയോ ലഭിക്കുന്ന ഇവ ശരിയായി ഉപയോഗിക്കാൻ ശരീരത്തിന് ശേഷിയില്ലാതെ വരികയും ചെയ്യുമ്പോൾ നിങ്ങൾ ഒരു രോഗിയായി മാറാൻ തുടങ്ങും. അതുകൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യകരമായ ഒരു ഭക്ഷണരീതിയിലൂടെ നിങ്ങൾക്കും ഈ ഘടകങ്ങൾ നേടിയെടുക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്കും ആരോഗ്യകരമായി നിലനിൽക്കാനും ജീവിതം ആസ്വദിക്കാനും സാധിക്കു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.