ശരിരത്തിന് ആവശ്യമായ പല ഘടകങ്ങളും നമ്മുടെ ഭക്ഷണത്തിലൂടെയാണ് ശരീരത്തിലേക്ക് എത്തുന്നത്. എന്നാൽ പ്രധാനമായും ഈ ഭക്ഷണത്തിലൂടെ നമുക്ക് ആവശ്യമായ ഘടകങ്ങൾ മാത്രമല്ല ചിലപ്പോഴൊക്കെ അനാവശ്യമായ ഘടകങ്ങൾ കൂടി ശരീരത്തിൽ എത്തി കൂടുതൽ ദോഷം ചെയ്യുന്ന അവസ്ഥകൾക്ക് കാരണമാകാം. പ്രത്യേകിച്ച് ഇത്തരത്തിൽ ശരീരത്തിന് ആവശ്യമായ ക്രിയാറ്റിൻ ശരീരത്തിലേക്ക് എത്തുന്നതിനോടൊപ്പം തന്നെ.
ഉത്പാദിപ്പിക്കപ്പെടുന്ന മറ്റൊരു ഘടകമാണ് ക്രിയാറ്റിനിൻ. നിങ്ങളുടെ ശരീരത്തിൽ അനാവശ്യമായി ക്രിയാറ്റിനിൻ അടിഞ്ഞുകൂടുന്നതിന്റെ ഭാഗമായി നിങ്ങളുടെ കിഡ്നി തകരാറിൽ ആകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. പ്രധാനമായും അളവിൽ ക്രിയാറ്റിനിൻ ശരീരത്തിലേക്ക് എത്തുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കാരണമാകുന്നത്. ഞാൻ ജിമ്മിലും മറ്റും പോകുന്ന ആളുകൾ.
ശരീരം ബിൽഡ് ചെയ്യുന്നതിന് വേണ്ടി തന്നെ പ്രോട്ടീൻ പൗഡർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ പ്രോട്ടീൻ പൗഡറുകൾ നിന്നും മസിലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ ക്രിയാറ്റിൻ വലിച്ചെടുക്കുകയും ഇതിന്റെ വേസ്റ്റ് പ്രോഡക്റ്റായി ക്രിയാറ്റിൻ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഇത് കിഡ്നി പോലുള്ള അവയവങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കൂടുതൽ രോഗ തുല്ല്യമായ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മാത്രമല്ല അമിതമായ അളവിൽ ബ്ലഡ് പ്രഷർ വർദ്ധിക്കുന്നതിനും ഈ ക്രിയാറ്റിനിൻ ശരീരത്തിൽ വർദ്ധിക്കുന്നത് കാരണമാകും. നിങ്ങളും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ക്രിയാറ്റിനിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. പരമാവധിയും ചുവന്ന മാംസങ്ങളും അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി നിർത്തുക. കാബേജ് ക്യാപ്സിക്കം പോലുള്ളവ കഴിക്കുന്നത് ദോഷമില്ല. തുടർന്നു കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.