കരൾ രോഗത്തിനും പ്രമേഹത്തിനും ഇനി വേറെ ഒരു മരുന്നും വേണ്ട

പ്രമേഹവും കരൾ രോഗവുമായി ഒരുപാട് രീതിയിൽ പ്രയാസപ്പെടുന്ന ആളുകൾ നമുക്കിടയിൽ തന്നെ ജീവിക്കുന്നു. പ്രധാനമായും ഈ പ്രമേഹം കരൾ രോഗം തുടങ്ങി ഒരുപാട് രോഗാവസ്ഥകൾക്ക് നമ്മുടെ പ്രകൃതിയിൽ നിന്ന് തന്നെ മരുന്നുകൾ ലഭ്യമാകുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. എന്നാൽ മിക്കവാറും ആളുകളും ഇത്തരം മരുന്നുകളെ കുറിച്ച് തിരിച്ചറിയാതെ പ്രമേഹത്തിനും മറ്റ് ഏത് രോഗത്തിന് ആണെങ്കിലും.

   

മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും മരുന്നുകൾ വാങ്ങി കഴിക്കുന്ന രീതിയാണ് ഉള്ളത്. പ്രകൃതിദത്തമായ ഇത്തരം രീതിയിലുള്ള മരുന്നുകൾ ഉപയോഗിക്കുമ്പോൾ മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ രോഗത്തെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. ഒരുപാട് വർഷങ്ങളായി പ്രമേഹത്തിനും അതുപോലെതന്നെ മഞ്ഞപ്പിത്തം എന്ന അവസ്ഥയെ പോലും ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു ചെടിയും ഇലയും ആണ് കീഴാർനെല്ലി.

സാധാരണ മരത്തിനോട് സ്വാമ്യമുള്ള രീതിയിലുള്ള ഇലകളും കായികളുമാണ് ഇതിൽ കാണപ്പെടുന്നത് എന്നതു കൊണ്ടാണ് ഇത്തരത്തിൽ കീഴാർനെല്ലി എന്ന പേര് ഇതിന് വന്നതും. ഈ ചെടി സമൂലം എടുത്ത് അരച്ച് പിഴിഞ്ഞ് നീരെടുത്തു പത്തുമില്ലി ഒരു ഗ്ലാസ് പാലിൽ ഇളക്കി യോജിപ്പിച്ച ശേഷം കുടിക്കുന്നത് മഞ്ഞപ്പിത്തം പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും.

തുടർച്ചയായി ഏഴു ദിവസമെങ്കിലും ഇത് കുടിക്കണം. നമുക്ക് ചുറ്റും ചിലപ്പോഴൊക്കെ നാം ചവിട്ടി അരച്ചു പോകുന്ന ചെടികളുടെ ഇടയിൽ ഈ കീഴാർനെല്ലിയും കാണാം. സംബന്ധമായ പല രോഗങ്ങൾക്കും ഈ രീതിയിൽ കീഴാർനെല്ലി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. തുടർച്ചയായി മുടികൊഴിച്ചിലുള്ള ആളുകൾക്കും കീഴാർനെല്ലി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.