ശരീരത്തിൽ കയറി കൂടിയ യൂറിക് ആസിഡിന് പുറത്താക്കാൻ ഇനി ഇത് ചെയ്താൽ മതി

ഇന്ന് സമൂഹത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നു എന്നത്. എന്നാൽ ഈ യൂറിക് ആസിഡ് ശരീരത്തിൽ കൂടുതൽ തന്നെ ഭാഗമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകാം. ആവശ്യമായ ഒരു ഘടകമാണ് യൂറിക്കാസിഡ്. എന്നാൽ അമിതമായ അളവിൽ ഇതിന്റെ സാന്നിധ്യം ശരീരത്തിൽ ഉണ്ടാകുന്നത് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

   

പ്രധാനമായും യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നതിന് പ്രോട്ടീൻ അമിതമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കാരണമാകുന്നു എന്നാണ് നാം ഇന്നുവരെയും മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പ്രോട്ടീന്റെ സാന്നിധ്യം മാത്രമല്ല അമിതമായ അളവിൽ മധുരം ശരീരത്തിൽ എത്തുന്നതും ഈ യൂറിക്കാസിഡ് കൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. യഥാർത്ഥത്തിൽ നമ്മുടെ ഇഷ്ടഭക്ഷമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ.

കഴിക്കുന്നത് കൊണ്ടാണ് ഈ യൂറിക് ആസിഡ് അധികവും ഉണ്ടാകാൻ ഇടയാക്കുന്നത്. ചെറിയ ഒരു ബിസ്ക്കറ്റ് പോലും കഴിക്കുമ്പോൾ മൂന്നോ നാലോ ടീസ്പൂൺ അളവിലുള്ള പഞ്ചസാരയുടെ സാന്നിധ്യമാണ് കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങളും വസ്തുക്കളും പരമാവധിയും ഒഴിവാക്കുക. അമിതമായ അളവിൽ യൂറിക്കാസിന് ഉല്പാദിപ്പിക്കപ്പെടുമ്പോൾ ശരീരത്തിന്റെ ഓരോ ജോയിന്റുകളിലും ഇത് ക്രിസ്റ്റലുകളായി രൂപം പ്രാപിച്ച് വേദനകളും ബുദ്ധിമുട്ടുകളും ഉണ്ടാകും.

ഇത് കാലിന്റെ പെരുവിരലിൽ നിന്നും ആരംഭിച്ച ശരീരത്തിന് എല്ലാ അവയവങ്ങളെയും ബാധിക്കാവുന്ന ഒന്നാണ്. മൂത്രത്തിന് കിഡ്നിയിൽ കല്ലുകൾ ഉണ്ടാകുന്നതിനും യൂറിക്കാസിഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിനും പരമാവധിയും ഇത് ഒഴിവാക്കുക. തഴുതാമയില കറി വെച്ചോ അല്ലാതെയോ ഉപയോഗിക്കുന്നത് യൂറിക്കാസിഡ് കുറയ്ക്കാൻ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.