നിങ്ങളും വീടിന്റെ താക്കോൽ ഇങ്ങനെയാണോ സൂക്ഷിക്കുന്നത് എങ്കിൽ ദുരിതം വിട്ടൊഴിയില്ല

വാസ്തുശാസ്ത്രപരമായും നിമിത്തശാസ്ത്രപരമായും ജ്യോതിഷ ശാസ്ത്രപരമായും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു വസ്തുവാണ് താക്കോൽ. ഒരു വീട് സുരക്ഷിതമാക്കി പൂട്ടിപ്പോകുന്ന ഒന്നാണ് താക്കോൽ. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവായി താക്കോലിനെ കരുതണം. ശരിയായ രീതിയിൽ ഈ താക്കോല് സൂക്ഷിക്കുന്ന എങ്കിൽ നിങ്ങളുടെ വീട്ടിൽ വലിയ ദോഷങ്ങൾ ഉണ്ടാകും.

   

എപ്പോഴും വീട് പൂട്ടി വയ്ക്കുന്ന സമയത്ത് ഇതിന്റെ കൂട്ടും താക്കോലും കൃത്യമായ രീതിയിൽ തന്നെ സൂക്ഷിച്ചില്ലെങ്കിൽ വലിയ ദോഷങ്ങൾക്ക് ഇടയാകും. പ്രധാനമായും നിങ്ങളുടെ വീടിന്റെ താക്കോൽ പൂട്ടി അകത്തു കയറിയ ശേഷമാണ് എങ്കിൽ ഈ താക്കോൽ വീടിന്റെ വടക്കുഭാഗത്ത് സൂക്ഷിക്കണം. വടക്ക് ഭാഗത്തുള്ള ചുമരിൽ ഒരു ആണി അടിച്ചു താക്കോൽ സൂക്ഷിക്കുന്ന രീതിയിൽ ഉള്ള സ്റ്റാൻഡുകളിലോ ഇത് തൂക്കിയിടാം.

എന്നാൽ ഒരിക്കലും നിങ്ങളുടെ വീടിന്റെ തെക്ക് ഭാഗത്ത് ഈ താക്കോല് സൂക്ഷിക്കുന്നത് ദോഷം ചെയ്യും. പലരും വീടിന്റെ താക്കോൽ അലക്ഷ്യമായി ഫ്രിഡ്ജിന് മുകളിലോ മേശപ്പുറത്ത് വെറുതെ വിട്ടുപോകുന്ന ഒരു രീതിയുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തെ തന്നെ നശിപ്പിക്കാനുള്ള കാരണമായി മാറും. അതുപോലെതന്നെ വീട് പൂട്ടുന്ന സമയത്ത് താക്കോല് നിങ്ങളുടെ പേഴ്സിനകത്ത് പണത്തിനോടൊപ്പം തന്നെ സൂക്ഷിക്കണം.

ഇതിന്റെ കൂടെ ഒരു തുളസി ഇല കൂടി വയ്ക്കുന്നത് വലിയ ഐശ്വര്യമാണ്. വാതിൽ തുറന്ന് അകത്തേക്ക് കയറുന്ന സമയത്ത് പൂട്ട് എപ്പോഴും വാതിലിൽ തന്നെ സൂക്ഷിക്കണം. ഒരിക്കലും ഇത് വീടിനകത്തേക്ക് പ്രവേശിപ്പിക്കരുത്. താക്കോൽ നഷ്ടപ്പെട്ട പൂട്ട്, പൂട്ട് നഷ്ടപ്പെട്ട താക്കോൽ സൂക്ഷിക്കുന്നത് ദോഷമാണ്.തുടർന്ന് വീഡിയോ മുഴുവനായി കാണാം.