ഈ ഒരു വാക്ക് നിങ്ങൾക്ക് പറയാമോ എങ്കിൽ വ്രതം എടുത്തില്ലെങ്കിലും ഗുണം കിട്ടും

ഒരു മാസത്തിൽ തന്നെ പല ഏകാദശി ദിവസങ്ങളും വന്നു പോകാറുണ്ട്. ഗുരുവായൂർ ഏകാദശി ക്ഷേത്രം എന്നിങ്ങനെ ഒരുപാട് ഏകാദശി ദിവസങ്ങളിലൂടെ നാം കടന്നു പോകുന്നു. ഈ ഏകാദശി ദിവസങ്ങളെല്ലാം അതിന്റെ ഏറ്റവും പരിപൂർണതയിൽ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും ഇതിന്റെ ഗുണം നിങ്ങൾക്ക് ഭഗവാൻ നൽകും. പ്രധാനമായും ഏകാദശി ദിവസങ്ങളിൽ ഭഗവാന്റെ അനുഗ്രഹം.

   

നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കും എന്നാണ് പറയുന്നത്. ഇത്തരത്തിൽ നിങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹം നേരിട്ട് അറിയാനും നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ സാധിച്ചു എടുത്താലും അനുയോജ്യമായ ഒരു ദിവസമാണ് തൃപ്രയാർ ഏകാദശി. ഏകാദശി ദിവസങ്ങൾ എല്ലാം തന്നെ നാം വ്രതം എടുത്ത് പ്രാർത്ഥിക്കുന്നത് ശീലമാക്കാറുണ്ട്. പ്രധാനമായും അരിയാഹാരങ്ങൾ ഒഴിവാക്കുക എന്നതാണ്.

ഈ ഏകാദശി ദിവസം ചെയ്യേണ്ട ഏറ്റവും നല്ല വ്രതം. ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഭഗവാന് വേണ്ടി സമയം കണ്ടെത്തുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കും. ഇങ്ങനെ വ്രതം എടുക്കാൻ സാധിക്കാത്ത ആളുകളും നമുക്കിടയിൽ ഉണ്ടാകും. ഇത്തരത്തിലുള്ളവരാണ് എങ്കിൽ കൂടിയും പ്രാർത്ഥനയും അനുഗ്രഹങ്ങൾക്ക് വേണ്ടിയുള്ള വഴിപാടുകളും തീർച്ചയായും ഫലം കാണും.

ഡിസംബർ ഒമ്പതാം തീയതിയിലാണ് ഈ വ്രതം എടുത്ത് പ്രാർത്ഥിക്കേണ്ട ദിവസം. നിങ്ങൾക്ക് ഈ ഏകാദശി ദിവസത്തിൽ ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികമായും നേടിയെടുക്കുന്നതിനുവേണ്ടി ഈ വാക്ക് മൂന്ന് തവണയെങ്കിലും അന്നേദിവസം ചൊല്ലുക. ഓം ദശരദായ വിമഹേ, സീത വല്ലഭായ ദി മഹി, തന്നോ രാമ പ്രചോദയത്ത് ഈ മന്ത്രം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ചൊല്ലുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.