പട്ടിണി കിടന്ന് തടി കുറയ്ക്കുന്ന മണ്ടന്മാർ ഇതൊന്നു കേൾക്കൂ

ശരീരഭാരം അതിന്റെ ഉയരത്തിലാണ് എപ്പോഴും ക്രമപ്പെടുത്തി നിലനിർത്തണം. ഉയരത്തിന് അനുസരിച്ച് ശരീരഭാരം കൂടുംതോറും നിങ്ങൾക്ക് അതിനനുസരിച്ച് രോഗങ്ങളും വന്നുചേരുന്നു. പ്രത്യേകിച്ചും ശരീരഭാരം പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് പോകുന്തോറും നിങ്ങളുടെ ശരീരത്തിൽ അടഞ്ഞുകൂടുന്ന കൊഴുപ്പും ഇതുവഴി ഉണ്ടാകുന്ന രോഗങ്ങളും എണ്ണം വർദ്ധിക്കുന്നു.

   

അടിഞ്ഞുകൂടുന്ന കൊഴുപ്പ് ചർമ്മത്തിന് താഴെയായി അടിഞ്ഞുകൂടുന്നതു വഴി ശരീരം വിയർപ്പ് വീർത്ത് വരുന്നു. നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക അവയവങ്ങളെ കേന്ദ്രീകരിച്ച് ഈ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഇത് ഹൃദയാഘാതം സ്ട്രോക്ക് ലിവർ സിറോസിസ് ഫാറ്റി ലിവർ കിഡ്നി സംബന്ധമായ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്നു. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ വന്നുചേരുന്നതിന്.

നമ്മുടെ ഭക്ഷണം ജീവിതശൈലി വ്യായാമം ഇല്ലായ്മ എന്നിവയെല്ലാം കാരണമാകുന്നു. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം ഭക്ഷണം കഴിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ ഇത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗവും നിങ്ങളുടെ ശരീരത്തെ ബാധിക്കില്ല. എന്നാൽ ഇന്ന് ആളുകൾ തിരക്കുപിടിച്ച ഒരു ജീവിതശൈലിയുടെ ഭാഗമായിത്തന്നെ പലപ്പോഴും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കുന്നത്. ഇതുവഴിയായി ഒരുപാട് രോഗങ്ങൾ ഇന്ന് നമുക്ക് വന്നുചേരുന്നു.

വ്യായാമമില്ലായ്മയും ഇതിന് ഏറ്റവും വലിയ കാരണമാണ്. നിങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇന്റർമിറ്റ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് പോലുള്ളവ ശീലമാക്കാം. 16 മണിക്കൂറോളം കഴിക്കാതെയും ബാക്കി സമയം ഭക്ഷണം കഴിച്ചു ഒരു ദിവസം മുന്നോട്ടു പോവുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ശരീരഭാരം കുറയും. വാട്ടർ ഫാസ്റ്റിങ് പോലുള്ളവയാണ് എങ്കിൽ 24 മണിക്കൂറും നേരത്തേക്ക് എങ്കിലും കുറഞ്ഞത് ചെയ്യണം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.