ഇന്ന് തലമുടിയുടെ ആരോഗ്യത്തെക്കുറിച്ച് പല ആളുകളും ആകുലപ്പെടുന്ന സാഹചര്യമാണ് കാണുന്നത്. കാരണം വലിയ തോതിൽ തലമുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് ഇന്ന് ആളുകളിൽ കാണുന്നത്. ഇത്തരത്തിൽ മുടി കൊഴിയുന്നതും തലയിലെ താരൻ ബുദ്ധിമുട്ടുകളും ആയി പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ തലയിൽ ചെയ്യുന്ന ആളുകളും കുറവല്ല. എന്നാൽ വിലകൊടുത്ത് ചെയ്യുന്ന ഈ ട്രീറ്റ്മെന്റ് ഗുണം.
ലഭിക്കുന്ന പ്രകൃതിദത്തമായ മാർഗങ്ങൾ നിങ്ങൾക്കും വീട്ടിൽ പ്രയോഗിക്കാം. രുന്നത് പ്രശ്നങ്ങൾ മാറി കിട്ടുന്നതിനും ഉപയോഗിക്കാവുന്ന നല്ല ഒരു മാർഗ്ഗമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇരയും പൂവും ഒരുപോലെ നിങ്ങൾക്ക് ഈ രീതിയിൽ ഉപയോഗിക്കാം. നല്ല ഒരു താളിയായി ചെമ്പരത്തി എന്നും ഉപയോഗിച്ച് വരുന്നു. തലമുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തി ഒരുപാട് ഗുണം നൽകുന്ന ഒന്നാണ്.
ഇതിനായി ചെമ്പരത്തിയുടെ 10 ഇലയോളം പൊട്ടിച്ചെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക. അല്പം ഉലുവ കുതിർത്തു വെച്ച ശേഷം മിക്സി ജാറിൽ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. ഇതിലേക്ക് ചെമ്പരത്തി ഇല കൂടി ചേർത്ത് വീണ്ടും അരച്ചെടുക്കണം. ഈ മിക്സ് ദിവസവും നിങ്ങൾ കുളിക്കുന്നതിനു മുൻപായി തലയിൽ പുരട്ടിയിടുക. തീർച്ചയായും മുടിയിലെ താരൻ പ്രശ്നങ്ങൾ മാറി തലേ നല്ല ഒരു ഫ്രഷ്നസ് അനുഭവിക്കും.
ചെമ്പരത്തിയുടെ ഇല മാത്രമല്ല പൂക്കളും ഈ രീതിയിൽ ഉപയോഗിക്കാം. അഞ്ചോ ആറോ ചെമ്പരത്തി പൂക്കളും അത്രതന്നെ അളവിൽ ചെമ്പരത്തി ഇലയും എടുത്ത് മിക്സി ജാറിൽ അരച്ച് വെള്ളം ചേർക്കാതെ പേസ്റ്റാക്കി എടുക്കാം. ഇത് ഉപയോഗിച്ച് എണ്ണ കാച്ചി തേക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.