മനസ്സ് വായിക്കാൻ കഴിവുള്ള ഈ നാലിൽ ഒരു ഉണ്ണിക്കണ്ണനെ തൊട്ടുനോക്കൂ

ശാസ്ത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. പ്രധാനമായും നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ ചില ചിത്രങ്ങളിലൂടെയോ വസ്തുക്കളിലൂടെയോ കണ്ടെത്താൻ സഹായിക്കുന്ന ഒന്നാണ് ഈ ശാസ്ത്രം. ഈ ശാസ്ത്ര പ്രകാരം ഇവിടെ 4 ഉണ്ണി കണ്ണന്മാരുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഇവയിലിനും ഏതെങ്കിലും ഒരു ചിത്രം നിങ്ങൾ മനസ്സിൽ നല്ലപോലെ പ്രാർത്ഥിച്ച ശേഷം തിരഞ്ഞെടുക്കണം. നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച ചിത്രമായിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

   

നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുത്തത് ഈ നാല് ഉണ്ണിക്കണ്ണൻമാരിൽ ആദ്യത്തെ ആലിലയിൽ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണോ. തീർച്ചയായും ഈ ചിത്രം തിരഞ്ഞെടുത്ത ആളുകൾ എല്ലാ സമയത്തും ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ആളുകൾ ആയിരിക്കും. ചെറിയ കാര്യമാണ് എങ്കിലും അതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു തല കുഴയ്ക്കുന്ന ആളുകൾ ആയിരിക്കും. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ചിന്തിക്കുന്നത് കൊണ്ട് തന്നെ പല പ്രശ്നങ്ങളിൽ നിന്നും ഇവർക്ക് ഒഴിഞ്ഞുമാറാൻ സാധിക്കും.

രണ്ടാമതായി നൽകിയിരിക്കുന്നു താമരയിൽ ഇരിക്കുന്ന കണ്ണന്റെ ചിത്രം തിരഞ്ഞെടുത്ത ആളുകൾ എപ്പോഴും സ്വന്തമായി പ്രയോഗിച്ച മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഒന്നിനുവേണ്ടിയും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇവർക്ക് ഇഷ്ടമില്ലായിരിക്കാം. മൂന്നാമതായി നൽകിയിരിക്കുന്ന വെള്ളഘട്ടത്തിൽ ഉണ്ണിക്കണ്ണന്റെ ചിത്രം തിരഞ്ഞെടുത്തു ആളുകൾ .

മനസ്സിൽ എപ്പോഴും കുട്ടിത്തം കൊണ്ടുനടക്കുന്നവർ ആയിരിക്കും. ചെറിയ കാര്യങ്ങളിൽ പോലും ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും. നാലാമതായി നൽകിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് പശുക്കിടാവിനോടൊപ്പം ഉള്ളത്. ഇത് തിരഞ്ഞെടുത്ത ആളുകൾ വളരെ ചുരുങ്ങിയ സുഹൃത്ത് വലയം മാത്രമുള്ളവർ ആയിരിക്കും. തുടർന്നും വീഡിയോ മുഴുവനായി കാണുക.