എല്ലാദിവസവും സന്ദേശമയത്ത് നിലവിളക്ക് പ്രാർത്ഥിക്കുന്ന വീടുകൾ ആയിരിക്കും നമ്മുടേത്. എന്നാൽ നാളത്തെ ദിവസത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടുതന്നെ നിലവിളക്ക് വയ്ക്കുന്ന രീതിയിലും അല്പം പ്രാധാന്യം നൽകണം. നാളത്തെ ദിവസം ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ്. കാത്തു കാത്തിരുന്ന് വന്ന ദിവസമാണ് നാളത്തെ ദിനം. നാളെ സർവ്വപ്രധാനമായ ഗുരുവായൂർ ഏകാദശി ദിവസമാണ്.
മറ്റ് ഏത് ഏകാദശി ദിനത്തിനെക്കാളും ഒരുപാട് സവിശേഷതകൾ ഉണ്ട് ഈ ദിവസത്തിന്. ഇന്നത്തെ ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കുന്നതും അതുപോലെതന്നെ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ചില മന്ത്രങ്ങൾ ചൊല്ലുന്നതും നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരാൻ ഇടയാക്കും. നിങ്ങളുടെ ജീവിതം തന്നെ വലിയ സമ്പൽസമൃദ്ധിയിലേക്ക് എത്തിക്കുന്നതിന് ദിവസം ഉപകരിക്കും.
പ്രധാനമായും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഉണ്ണിക്കണ്ണന്റെ ചിത്രത്തിന് മുമ്പിൽ ആയി ഒരു ചെറിയ പാത്രത്തിൽ നെയ്യും വെണ്ണയോ സമർപ്പിക്കാം. അന്നേദിവസം ക്ഷേത്രത്തിൽ പോകുന്നവരാണ് എങ്കിൽ ഭഗവാനെ പാൽപ്പായസം, നെയ് വിളക്ക് എന്നിവ വഴിവാടായി സമർപ്പിക്കാം. അതുപോലെതന്നെ വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന.
സമയത്ത് ഭഗവാന്റെ ചിത്രത്തിന് മുൻപിലായി മഞ്ഞപ്പട്ടും മഞ്ഞ നിറത്തിലുള്ള പൂക്കളും സമർപ്പിക്കാം. ഒപ്പം തന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ചുവച്ച് അതിനു മുൻപിലായി ഇരുന്നുകൊണ്ട് ഓം നമോ നാരായണ വാസുദേവായ നമോ നമ എന്ന മന്ത്രം ചൊല്ലുക. ഒപ്പം തന്നെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നതും ചെല്ലാം.തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കാണുക.