ശരീരഭാരം വർദ്ധിച്ചു വരുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ ചിലർക്ക് ചില രോഗങ്ങളുടെ ഭാഗമായും ശരീരഭാരം ക്രമതീതമായി വർദ്ധിച്ചുവരുന്നതും കാണാറുണ്ട്. നീങ്ങളും ഇത്തരത്തിൽ അമിതഭാരം കൊണ്ടും കുടവയർ കൊണ്ടും ഹൈപ്പോതൈറോയിസം എന്ന ബുദ്ധിമുട്ടുകളും പ്രയാസപ്പെടുന്ന ആള് ആണോ. ഉറപ്പായും നിങ്ങളുടെ ഈ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി.
ഒരുപാട് പട്ടിണി കിടക്കുകയും നല്ല ഡയറ്റുകൾ ചെയ്യുന്ന അവസ്ഥയോ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇനി പട്ടിണി കിടക്കാതെയും ഡയറ്റുകൾ പാലിക്കാതെയും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാൻ സാധിക്കും. പ്രധാനമായും രാത്രിയിൽ നാം കഴിക്കുന്ന ഭക്ഷണമാണ് കൂടുതലും ശരീരഭാരം വർധിക്കാനുള്ള ഒരു കാരണം. അതുകൊണ്ട് ഇനിമുതൽ രാത്രി കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് .
കൂടുതൽ ശ്രദ്ധാലു ആയിരിക്കാം. നിങ്ങൾ രാത്രി ചോറ് കഴിക്കുന്ന ആളുകളാണ് എങ്കിൽ ഇത് മാറ്റി ചപ്പാത്തി ആക്കി ശീലിക്കണം. എന്നാൽ ഏ പരമാവധിയും ഒന്നോ രണ്ടോ ചപ്പാത്തി മാത്രം കഴിക്കുക. അതിൽ കൂടുതൽ കഴിക്കുന്നത് ഒരുതരത്തിലും പ്രയോജനം ഉണ്ടാകില്ല. ചപ്പാത്തി കഴിച്ചു ജീവിച്ചവരാണ് എങ്കിൽ രാത്രിയിലെ ഭക്ഷണം ചപ്പാത്തിയിൽ നിന്നും മാറ്റാം.
പകരം വളരെയധികം രുചികരമായ ഒരു ഓംലെറ്റ് ശീലമാക്കാം. നിങ്ങളുടെ വയറു നിറയാനും ഇത് മാത്രം മതിയാകും. ഇതിനായി ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഇതിലേക്ക് രാവിലെ കറിവച്ച് ബാക്കി വന്ന ഏതെങ്കിലും ഒരു പച്ചക്കറി തോരൻ ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്തു കൊടുക്കാം. അല്പം ചിക്കനും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഒരു കഷണം ബട്ടർ പുരട്ടി ഇത് ഓംലെറ്റ് ആക്കി കഴിക്കാം. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക..