പലപ്പോഴും വീട്ടിൽ പലതരത്തിലുള്ള പച്ചക്കറികളും കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വരാറുണ്ടായിരിക്കും. എന്നാൽ ഇത്തരം പച്ചക്കറികൾ കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ വീട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കുകയാണ് എങ്കിൽ നാച്ചുറൽ ആയ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലോ കടകളിൽനിന്ന് വാങ്ങിയതും ആയ പച്ചക്കറികളിൽ ഒരു പ്രധാന പച്ചക്കറിയാണ്.
കൊത്തമരപ്പയർ. പല ആളുകളും ഇതിനെ പല പേരുകളാണ് പറയാറുള്ളത്. ചിലയിടത്ത് കൊത്തമര മറ്റു ചിലയിടത്ത് ബീൻസ് അമരപ്പയർ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. എന്നാൽ ഈ കൊത്തമര കറികളിൽ ഉപയോഗിക്കുന്നതിന് മാത്രമല്ല മറ്റൊരു രീതിയിലും കൂടി നിങ്ങൾക്ക് പ്രയോജനപ്പെടുന്നു. ഇന്ന് വളരെയധികം പ്രയാസമുണ്ടാക്കുന്ന ഒരു രോഗാവസ്ഥയായി പ്രമേഹം മാറിയിരിക്കുന്നു.
ഈ പ്രമേഹം എന്ന അവസ്ഥയെ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും ഇതിന്റെ എത്ര കൂടിയ ലെവലിൽ നിന്നും കുറച്ച് നോർമൽ അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് കൊത്തമര എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്കും പരിചയപ്പെടാം. ഇതിനായി അഞ്ചോ ആറോ കൊത്തമര പയർ എടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക.
തിളക്കുന്ന വെള്ളത്തിലേക്ക് വൃത്തിയാക്കിയ കൊത്തമര ഇട്ടു കൊടുക്കാം. നല്ലപോലെ വെട്ടി തിളച്ച ശേഷം തീ ഓഫ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. രാവിലെ ഉണർന്ന ഉടനെ ഇത് ചെയ്തു വെറും വയറ്റിൽ കുടിക്കാം. വെറും മൂന്ന് ദിവസം കൊണ്ട് തന്നെ നിങ്ങളുടെ പ്രമേഹം കുറഞ്ഞുവരുന്നത് കാണാനാകും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.