മുൻകാലങ്ങളിൽ എല്ലാം മദ്യപാനശീലവും പുകവലി ശീലവും ഉള്ള ആളുകൾക്ക് മാത്രം വന്നിരുന്ന ഒരു രോഗമായിരുന്നു ഫാറ്റി ലിവർ ഫാറ്റി ലിവർ മാത്രമല്ല ഇതിനെ തുടർന്ന് വരുന്ന ലിവർ സിറോസിസ് എന്ന രോഗവും ഇവർക്ക് മാത്രമാണ് കണ്ടുവന്നിരുന്നത്. എന്നാൽ ഈ രോഗാവസ്ഥ ഇന്ന് എല്ലാവർക്കും വരാവുന്ന ഒന്നായി മാറിയിരിക്കുന്നു . പ്രധാനമായും ഭക്ഷണത്തിൽ ഉൾപ്പെടുന്ന അമിതമായ കൊഴുപ്പ് .
ശരീരത്തിന് അനുയോജ്യമല്ലാത്ത വിധം കരളിനെ കേന്ദ്രീകരിച്ച് അഴിഞ്ഞുകൂടുന്നതിന്റെ ഭാഗമായാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. നിങ്ങളും ഇത്തരത്തിൽ ഫാറ്റി ലിവർ എന്ന ഒരു അവസ്ഥയ്ക്ക് അടിമയാണ് എന്നത് തിരിച്ചറിയാൻ ലക്ഷണങ്ങൾ കുറവായതുകൊണ്ട് സാധ്യമല്ലാതെ വരുന്നു. എന്നാൽ മറ്റൊരു എങ്കിലും രോഗത്തിന്റെ ഭാഗമായി ഒരു അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യുന്ന സമയത്ത് തീർച്ചയായും.
ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടോ എന്നത് തിരിച്ചറിയാനാകും. എപ്പോഴെങ്കിലും ഫാറ്റി ലിവർ എന്ന ഒരു വാക്ക് നിങ്ങളുടെ സ്കാനിങ് റിസൾട്ട് കാണുന്ന അതേ നിമിഷം മുതൽ നിങ്ങളുടെ ജീവിതശൈലിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരണം. ഈ ജീവിതശൈലി ക്രമീകരണങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നത് ഉറപ്പാണ്. ഫാറ്റി ലിവറിൽ മറികടക്കാൻ ജീവിതശൈലി നിയന്ത്രണമാണ്.
ഏറ്റവും അധികം ആവശ്യമായി വരുന്നത്. അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നതിന്റെ ഭാഗമായി കരളിന്റെ പ്രവർത്തനങ്ങൾ നശിക്കുന്നതാണ് ഇതിന്റെ ഭാഗമായി കാണപ്പെടുന്നത്. ഇത് തിരിച്ചറിയുന്നതിന്പിന്നീട് ശരീരത്തിൽ ചില ലക്ഷണങ്ങളും പ്രകടമാകും. ഫാറ്റിലിവർ എന്ന നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് ഇത് ലിവർ സിറോസിസ് എന്ന അവസ്ഥ ആയി നിങ്ങളുടെ ജീവനെ തന്നെ അപഹരിക്കാം.