വീട്ടിൽ കറിവേപ്പില ഉണ്ടോ എങ്കിൽ കരിക്കട്ട പോലെ കറുത്ത മുടി നിങ്ങൾക്കും സ്വന്തമാക്കാം

പ്രായം കൂടുമ്പോൾ മുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മുടി നരക്കുന്ന സമയത്ത് പല ആളുകളും ഇതിന് പ്രതിവിധി ചെയ്യുന്നത് പല രീതിയിലാണ്. പ്രധാനമായും നിങ്ങളുടെ നരച്ച മുടി ഇരകളെ കട്ട കറുപ്പ് ആക്കി മാറ്റുന്നതിന് പലതരത്തിലുള്ള ഹെയർ ഡൈകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ.

   

ഉണ്ടാകുന്നതായി കാണപ്പെടുന്നു. പ്രധാനമായും ചർമ്മ സംബന്ധമായ അലർജി പ്രശ്നങ്ങളും തലയോട്ടിയിലേക്ക് ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നതുമായ ബുദ്ധിമുട്ടുകളാണ് കണ്ടുവരുന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഇത്തരം ഹെയർ ഡൈ ഉപയോഗിക്കുന്നതുകൊണ്ട് അനുഭവപ്പെടുന്നു എങ്കിൽ തീർച്ചയായും അവ ഒഴിവാക്കാം.

ഇങ്ങനെ ഹെയർ ഡൈകൾ ഒഴിവാക്കിയ ശേഷം നിങ്ങൾക്ക് നിങ്ങളുടെ മുടിയിലുകളെ കറുപ്പിച്ചെടുക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കാം. ഏറ്റവും അനുയോജ്യമായ രീതിയിൽ നിങ്ങളുടെ കറുപ്പിച്ച് എടുക്കുന്നതിനായി നിങ്ങളുടെ വീട്ടിലുള്ള കറിവേപ്പില ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില വളരെയധികം അനുയോജ്യമാണ്. കറിവേപ്പിലയും നാലോ അഞ്ചോ ബദാമും ഒരു ചട്ടിയിട്ട് നല്ലപോലെ വറുത്തെടുക്കണം.

ഇത് ഒരു മിക്സി ജാറിലിട്ട് നല്ലപോലെ ഡ്രൈയായി നൈസ് ആക്കി പൊടിച്ചെടുക്കാം. ഇത് ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇട്ടുകൊടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെല്ലിക്ക പൊടി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. രണ്ടോ മൂന്നോ പനിക്കൂർ കയ്യിലാ ചതച്ച് പിഴിഞ്ഞ് നീരും ഇതിൽ ചേർക്കാം. ശേഷം രണ്ട് ടീസ്പൂൺ അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചെടുത്ത് ഇത് അരിച്ചെടുത്ത് നിങ്ങൾക്ക് ഈ ഹെയർ മിക്സിൽ ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.