മസിലുകൾ കോച്ചി പിടിക്കുന്നത് കൊണ്ട് രാത്രിയിലെ ഉറക്കം നഷ്ടപ്പെടാറുണ്ടോ

മനുഷ്യ ശരീരത്തിലെ രണ്ട് തരത്തിലുള്ള മസിലുകളാണ് സാധാരണയായി കാണപ്പെടുന്നത്. ആദ്യത്തേത് നമുക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന മസിലുകളും രണ്ടാമത്തേത് നമുക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത മസിലുകളും. ഇത്തരത്തിലുള്ള മസിലുകൾ ചില സമയങ്ങളിൽ കോച്ചി പിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ മസിലുകൾ കോച്ചി പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് .

   

നിങ്ങൾക്ക് കൂടുതൽ പ്രയാസം ഉണ്ടാകാൻ കാരണമാകും. പലപ്പോഴും ഹൃദയത്തിനോട് ചേർന്നുള്ള മസിലുകൾക്ക് ഇത്തരത്തിലുള്ള കോൺട്രാക്ഷൻ കുറയുന്നതിന്റെ ഭാഗമായി പോലും ബ്ലഡ് സർക്കുലേഷൻ കുറഞ്ഞു പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. പ്രധാനമായും കാലുകളിലെ മസിലുകളാണ് ഇത്തരത്തിൽ കോച്ചി പിടിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുള്ളത്.

മിക്കവാറും ആളുകൾക്കും രാത്രിയിൽ ഉറക്കത്തിനിടയിൽ കിടക്കയിൽ കിടക്കുന്ന സമയത്ത് ആയിരിക്കാം ഇത്തരത്തിലുള്ള കോച്ചിപ്പിടുത്തം ഉണ്ടാകുന്നത്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ മസിലുകൾ കോച്ചി പിടിക്കാം. ചിലർക്ക് തണുപ്പ് സഹിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയുടെ ഭാഗമായി ഇത്തരത്തിലുള്ള കോച്ചിപ്പിടുത്തം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് കാലുകൾ പൂർണമായും പുതപ്പ് ഉപയോഗിച്ച് മൂടി വയ്ക്കുക. നേരിട്ട് കാലുകളിലേക്ക് ഫാനിന്റെ കാറ്റ് കൊള്ളുന്ന അവസ്ഥ ഉണ്ടാകരുത്.

ശരീരത്തിൽ ജലാംശം കുറയുന്നതിന് ഭാഗമായും ഇങ്ങനെ ഉണ്ടാകാം. അതുകൊണ്ടുതന്നെ ദിവസവും എട്ട് ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കുക. ഇത്തരത്തിൽ നിങ്ങളെ ശരീരത്തിൽ കോച്ചി പിടുത്തം ഉണ്ടാകുന്ന ഭാഗങ്ങളിലെ മസിലുകൾക്ക് അല്പം കൂടി ഒരു പായസം ലഭിക്കുന്നതിന് വേണ്ടി നിങ്ങളുടെ കൈകൾ ഉപയോഗിച്ച് സോഫ്റ്റ് മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കോച്ചി പിടിച്ചത് കൊണ്ടുള്ള ബുദ്ധിമുട്ടിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കും.തുടർന്ന് വീഡിയോ മുഴുവനായും കാണുക.