ഇനി എത്ര ഉറക്കം കിട്ടാത്തവർക്കും കിടക്കുന്നതെ ഓർമ്മയുണ്ടാകു അറിയാതെ ഉറങ്ങിപ്പോകും

മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യഘടകങ്ങളിൽ ഒന്നാണ് ഉറക്കം. ഇന്നത്തെ തലമുറയിൽ പെട്ട ഒരുപാട് ആളുകൾക്കും ലഭിക്കാത്തതും ആവശ്യമായതും ഈ ഉറക്കം തന്നെയാണ്. പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യശേഷി നഷ്ടപ്പെടുന്ന ഈ ഉറക്കമില്ലായ്മ ഒരു കാരണമാകും. പ്രധാനമായും ശരിയായ സമയത്ത് കിടക്കാത്തതും ശരിയായ സമയം ഉറങ്ങാത്തതും.

   

നിങ്ങളുടെ ശരീരത്തിലെ പല ആരോഗ്യ പ്രവർത്തനങ്ങളെയും ബാധിക്കും. രാത്രിയിൽ ശരിയായി ഉറങ്ങാത്തത് കൊണ്ട് തന്നെ പകൽ സമയവും വളരെയധികം ഉറക്കം തൂങ്ങി ക്ഷീണം അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകും. മൈഗ്രീൻ പോലുള്ള ബുദ്ധിമുട്ടുകളുള്ള ആളുകൾക്ക് ഇത്തരത്തിൽ രാത്രിയിൽ ഉറക്കം കിട്ടാത്തത് കൊണ്ട് തന്നെ രാവിലെ വലിയ കഠിനമായ വേദന ഉണ്ടാകാം.

പല കാരണങ്ങൾ കൊണ്ടും ഇതരത്തിലുള്ള ഉറക്കമില്ലായ്മ ഉണ്ടാകും. നിങ്ങൾക്ക് ഏത് കാരണങ്ങൾ കൊണ്ടാണ് ഈ ഉറക്കമില്ലായ്മ ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞ് ആ കാരണത്തെ പരിഹരിക്കുകയാണ് വേണ്ടത്. ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കങ്ങളും ഈ ഉറക്കമില്ലായ്മ കൊണ്ട് ഉണ്ടാകാം. പ്രധാനമായും രാത്രി ഉറങ്ങുന്ന സമയത്ത് അമിതമായി മനസ്സിനെ ടെൻഷൻ ലഭിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഒന്നും കേൾക്കാതെയും ചിന്തിക്കാതെയും ഇരിക്കുക. മാത്രമല്ല കിടക്കുന്നതിനു മുൻപ് വെള്ളം കുടിക്കുന്ന ശീലം ഉള്ളവരാണ്.

എങ്കിൽ ഒരു മണിക്കൂർ മുൻപേ എങ്കിലും ഈ കാര്യം അവസാനിപ്പിച്ചിരിക്കണം. അല്ലെങ്കിൽ രാത്രി ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ട ആവശ്യമുണ്ടാവുകയും ഇതുമൂലം ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. രാത്രി കിടക്കാനായി ബെഡ്റൂമിലേക്ക് പോകുന്ന സമയത്ത് മൊബൈൽ ഫോണുകൾ ഒഴിവാക്കി നിർത്താം. റൂമിനകത്ത് ഉറക്കം ലഭിക്കുന്ന രീതിയിലുള്ള സിറ്റുവേഷൻസ് ഉണ്ടാക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.