സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി തന്നെ ഒരുപാട് ദിവസത്തിനുള്ളിൽ ക്രീമുകളും മറ്റ് ബ്യൂട്ടി ട്രീറ്റ്മെന്റുകളും ഇന്ന് ആളുകൾ ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇതുകൊണ്ട് ഉണ്ടാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള പ്രകൃതിദത്തമായി മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ നിസ്സാരമായ ചിലവോടുകൂടി തന്നെ നിങ്ങൾക്ക്.
വെളുക്കാൻ സാധിക്കുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം. നിങ്ങളുടെ തന്നെ അടുക്കളയിലുള്ള നിസ്സാരമായ ഈ രണ്ട് വസ്തുക്കൾ ഉപയോഗിച്ച് നിങ്ങൾക്കും ഇനി വെളുത്തിട്ട് പാറാം ഇത്തരത്തിൽ വെളുത്ത സുന്ദരക്കുട്ടപ്പന്മാർ ആകുന്നതിനുവേണ്ടി പലതരത്തിലുള്ള കെമിക്കലുകളും മുഖത്ത് ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഇത്തരം നാച്ചുറൽ മാർഗങ്ങൾ ഉപയോഗപ്രദമാണ്.
പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഒരു ദിവസം കാപ്പി വെക്കാനായി എടുക്കുന്ന കാപ്പിപ്പൊടിയും പഞ്ചസാരയും ആണ് ഇതിനു വേണ്ടി ആവശ്യമായിട്ടുള്ളത്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇത് ഒരു ലിക്വിഡ് രൂപത്തിലേക്ക് ആകുന്നതിനുവേണ്ടി ആവശ്യമായ റോസ് വാട്ടർ കൂടി ചേർത്തു കൊടുക്കാം.
റോസ് വാട്ടർ ലഭ്യമല്ലാത്ത ആളുകളാണ് എങ്കിൽ തക്കാളി ജ്യൂസ് തൈര് പാല് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. ഇത് ഉപയോഗിച്ച് ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം നിങ്ങളുടെ മുഖം നല്ലപോലെ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കാം. നിങ്ങളുടെ മുഖത്ത് നല്ല രീതിയിൽ തന്നെ ഇത് അഞ്ചു മിനിറ്റോളം നല്ല പോലെ സ്ക്രബ്ബ് ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്താൽ മാത്രം മതി.തുടർന്ന് വീഡിയോ മുഴുവനായും കാണുക.