പല ആളുകളുടെയും ജീവിതത്തിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്പുണ്ണ് കുടൽപുണ്ണ് എന്നിവയെല്ലാം. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പുണ്ണ് ഉണ്ടാകുന്നതിനെ നിങ്ങളുടെ ദഹന വ്യവസ്ഥ ഒരു വലിയ കാരണമായിരിക്കാം. സ്ഥിരമായി അസിഡിറ്റി ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന ആളുകൾക്ക് ഇത്തരത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ വായ്പുണ്ണ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും ഒരു ഭക്ഷണം കഴിക്കുമ്പോൾ പോലും അസഹനീയമായി വേദന അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാകും. എരിവും പുളിയും പോലുള്ള രുചികൾ ഉള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൂടുതലായി ഇതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെടും. നിങ്ങൾക്കും ഇത്തരത്തിലുള്ള വായ പുണ്ണ് കുടൽ പൊന്ന് എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ട് എങ്കിൽ ഇതിനുവേണ്ടി ഒരുപാട് .
മരുന്നുകൾ കഴിച്ച് കഷ്ടപ്പെടേണ്ടതില്ല. വളരെ നിസ്സാരമായി നിങ്ങൾക്ക് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ ഭാര്യയെയും കുടിച്ചാൽ വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള പുണ്ണ് രോഗം മാറിക്കിട്ടും. പ്രധാനമായും ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പുണ്ണിനെ മാറ്റിയെടുക്കാൻ അയമോദകമാണ് ആവശ്യം. ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ.
അയമോദകം കുതിർത്ത് വയ്ക്കുക. ശേഷം ഈ അയമോദകം കുതിർത്ത വെള്ളം അടിച്ചുമാറ്റി അയമോദകം മാത്രമായി ഒരു മിക്സി ജാറിലേക്ക് ഇടുക. അയമോദകം അരിച്ചെടുത്ത വെള്ളം നിങ്ങൾക്ക് കുടിക്കാം. ഇനി മിക്സി ജാറിലേക്ക് രണ്ട് ടേബിൾസ്പൂണോളം തൈര് ചേർത്ത് കൊടുക്കാം. ഇത് നല്ലപോലെ അരച്ച് ജ്യൂസ് മാറ്റി എടുത്തശേഷം കുടിക്കാം. നിങ്ങൾക്ക് തുടർച്ചയായി മൂന്ന് ദിവസം കുടിക്കാം. വായ്പ്പുണ്ണും കുടൽ പുണ്ണും പെട്ടെന്ന് മാറും. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.