ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് വർദ്ധിക്കും തോറും ഇത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അമിതമായ അളവിൽ ക്രിയാറ്റിൻ ചെറിയതിൽ വർദ്ധിക്കുമ്പോൾ ഇത് ഒരുപാട് തരത്തിലുള്ള മസിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കിഡ്നിയുടെ ആരോഗ്യം നശിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ശരീരത്തിൽ ക്രിയാറ്റിൻ അളവ് വർദ്ധിക്കാൻ കാരണമാകുന്നത്.
നിങ്ങളുടെ മസിലുകളുടെ ആരോഗ്യം നിലനിർത്താനാണ് പ്രോട്ടീൻ ഏറ്റവും അധികം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള പ്രോട്ടീൻ അമിതമായി ശരീരത്തിൽ എത്തുമ്പോഴാണ് ഇതിന്റെ വേസ്റ്റ് പ്രോഡക്റ്റ് ആയി ക്രിയാറ്റിനിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ ക്രിയാറ്റിൻ അമിതമായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഒരുതരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. കിഡ്നിയുടെ പ്രവർത്തനം നശിപ്പിക്കുന്നതിനും കിഡ്നി അനാരോഗ്യകരമായ ഒരു അവസ്ഥയിലേക്ക്.
എത്തിച്ചേരുന്നതിനും ഇത് കാരണമാകും. നിങ്ങളുടെ ഭക്ഷണത്തിൽ വരുത്തുന്ന നിയന്ത്രണമാണ് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നത്. പ്രധാനമായും മദ്യപാനം പുകവലി എന്നിങ്ങനെയുള്ള ശീലങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. അമിതമായി ധാന്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോട്ടീൻ നിങ്ങൾ കഴിക്കുന്നുണ്ട് എങ്കിൽ ഇത് കുതിർത്ത് മുളപ്പിച്ച ശേഷം കഴിക്കുന്നതാണ് നല്ലത്. അമിതമായ അളവിൽ കാർബോഹൈഡ്രേറ്റും ശരീരത്തിലേക്ക് എത്തുന്നത് ദോഷം ചെയ്യും. ഒരുപാട് മധുരവും മൈദയും ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത്.
ദോഷം ചെയ്യും. നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിലെ ക്രിയാറ്റിൻ നീളത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ക്യാപ്സിക്കം അവഗാഡോ എന്നിങ്ങനെയുള്ളവ ഇതിനായി ഉപകരിക്കും. അമിതമായി പ്രോട്ടീൻ പൗഡറുകൾ ഉപയോഗിക്കുന്നത് വലിയ രീതിയിൽ ദോഷം ചെയ്യും എന്ന് മനസ്സിലാക്കുക. പച്ചക്കറികളിൽ നിന്നും ഉള്ള പ്രോട്ടീനുകൾ നിങ്ങളെ ശരീരത്തിന് ക്രിയാറ്റിനിൻ കൂടാൻ ഇടയാക്കില്ല. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.