ഇന്നത്തെ സമൂഹത്തിന് ഒരുപാട് ഭീകരത ഉണർത്തുന്ന ഒരു രോഗാവസ്ഥയായി ക്യാൻസർ നിലകൊള്ളുന്നു. ഇത്തരത്തിൽ ആളുകളെ അസ്വസ്ഥമാക്കുന്ന ഒരു രോഗമായി കാൻസർ നിലനിൽക്കാനുള്ള കാരണം തന്നെ ചില ഭീകരമായ ഇതിന്റെ സാഹചര്യങ്ങൾ ആണ്. രോഗത്തേക്കാൾ ഉപരിയായി രോഗം ശരീരത്തിൽ ഉണ്ടാക്കുന്നആഫ്റ്റർ എഫക്ടീവ് ആണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
ഒരു മനുഷ്യന്റെ ശരീരത്തിൽ ജന്മ നിലനിൽക്കുന്ന ചില കോശങ്ങളാണ് ക്യാൻസർ കോശങ്ങൾ. എന്നാൽ ഈ കോശങ്ങൾ ജീവനില്ലാതെ നിർജീവമായാണ് നിലനിൽക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയോ പലതരത്തിലുള്ള രോഗബാധകൾ കടന്നു കയറുന്നതിന്റെ ഭാഗമായി ഇത്തരം ക്യാൻസർ കോശങ്ങൾ ശക്തി ബാധിക്കുന്നു. ആരോഗ്യപ്രദമായ ഒരു ജീവിത ശൈലിയും .
ഭക്ഷണ ക്രമീകരണവുമായി ഞങ്ങൾക്ക് ഉണ്ടെങ്കിൽ ഇത്തരം ക്യാൻസർ പ്രശ്നങ്ങൾ ഉണ്ടാകാതെ ജീവനും ജീവിതവും സംരക്ഷിക്കുക. നിങ്ങളുടെ ജീവിതത്തിൽ നല്ല ഒരു ഡയറ്റ് നിങ്ങൾ ശേഖരിക്കുക എന്ത് ക്യാൻസറിനെ മാത്രമല്ല മറ്റ് പല രോഗങ്ങളെയും ചെറുക്കാൻ സഹായകമാണ്. ഏറ്റവും പ്രധാനമായും ഭക്ഷണരീതിയിൽ അമിതമായി കൊഴുപ്പ് മധുരം കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് ഉത്തമം. എന്നാൽ ശരീരത്തിന് ആവശ്യമായ അളവ് ഇത്തരം പ്രോട്ടീൻ കാത്സ്യം കാർബോഹൈഡ്രേറ്റ് എന്നിവയും ലഭ്യമാക്കണം.
ഏറ്റവും കുറഞ്ഞത് മാസത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ ഇന്റർമിറ്റ് ഫാസ്റ്റിംഗ് എന്ന രീതി ചെയ്യുകയാണ് എങ്കിൽ ക്യാൻസർ കോശങ്ങൾ പോലും നശിച്ചുപോകും എന്നാണ് പറയപ്പെടുന്നത്. ശരീരത്തിന് വിശക്കുന്ന സമയത്ത് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ശരീരം അതിന്റെ നിർജീവമായ കോശങ്ങളെ തന്നെ തിന്നൊടുക്കുന്ന രീതിയാണ് ഓട്ടോഫെയിജിങ്. ഇന്റർമിറ്റന്റ്ഫാസ്റ്റിംഗ് രീതികൾ പാലിക്കുന്നതിലൂടെ ഇത്തരം ഓട്ടോ ഫേജിംഗ് സംഭവിക്കുന്നു. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കൂ.