ജീവിതത്തിൽ ഉണ്ടാകുന്ന പലവിധത്തിലുള്ള രോഗങ്ങൾക്കും പരിഹാരം നമ്മുടെ നിത്യ ജീവിതത്തിൽ പ്രകൃതിയിൽ നിന്നും തന്നെ ലഭിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പലപ്പോഴും പല രോഗങ്ങൾക്കും മരുന്നുകൾ നാം കടകളിൽ നിന്നും ഗുളിക രൂപത്തിൽ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ഇവയെക്കാൾ കൂടുതൽ ഗുണം നൽകുന്ന ഇവയോടൊപ്പം തന്നെ പിടിച്ചുനിൽക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളും നമുക്ക് ചുറ്റും ഉണ്ട്.
ഇത്തരത്തിലുള്ള നല്ല മരുന്നുകൾ തിരിച്ചറിഞ്ഞ് ഇവയെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ മിക്കവാറും രോഗങ്ങളെല്ലാം അധികം കടുക്കാതെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. ഇത്തരത്തിൽ നിത്യജീവിതത്തിൽ ഉണ്ടാകുന്ന മിക്കവാറും എല്ലാ രോഗങ്ങൾക്കും സർവ്വരോഗ ശമനി എന്ന രീതിയിൽ തന്നെ ഉപയോഗിക്കാവുന്ന ഒരു ഇലയാണ് പനിക്കൂർക്ക. ഈ പനിക്കൂർക്ക മറ്റ് പല നാടുകളിലും വേറെ പേരുകളിൽ.
അറിയപ്പെടുന്നുണ്ട് കർപ്പൂരവല്ലി എന്ന പേരിലും ഈ ചെടിയുടെ ഇല അറിയപ്പെടുന്നു. നിത്യവും ഈ പനിക്കൂർക്കയുടെ 5 മില്ലിയോളം നീര് പിഴിഞ്ഞ് കുറിക്കുന്നത് സന്ദീപരമായ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും. കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്ക നീര് തേനും ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും.
പനികൂർക്ക നിത്യവും നീര് പിഴിഞ്ഞ് കുടിക്കാം. പെട്ടെന്നുണ്ടാക്കുന്ന തലവേദനയ്ക്ക് പരിഹാരമായി പനിക്കൂർക്കയുടെ ഇല അരച്ചു പിഴിഞ്ഞ് ഇതിലേക്ക് രാസനാദി കൂടി ചേർത്ത് ലയിപ്പിച്ച് പേസ്റ്റ് ആക്കി നെറ്റിയിൽ പുരട്ടിയിടാം. എന്നാൽ അഞ്ചുമണിക്ക് ശേഷം ഈ പ്രവർത്തി ചെയ്യാതിരിക്കുന്നതാണ് നല്ലത്. തലമുടി പെട്ടെന്ന് നരക്കുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനും പനിക്കൂർക്കയുടെ ഇല തലയിൽ ഉപയോഗിക്കുന്നത് ഉത്തമമാണ്. കൂടുതൽ ആരോഗ്യപ്രദമായ അറിവുകൾക്ക് ഇതിനോടൊപ്പം ഉള്ള ലിങ്ക് തുറന്നു നോക്കൂ.