എന്ത് കഴിച്ചാലും ഗ്യാസ് കയറുന്നവരാണോ, ഈ ബുദ്ധിമുട്ടുകൊണ്ട് യാത്ര ചെയ്യാൻ സാധിക്കുന്നില്ലേ, ഈ ഇല അല്പം ചവച്ചു കഴിച്ചാൽ മതി.

പലരും നിത്യവും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ. ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും ഉണ്ടാവുക എന്നുള്ളത് വളരെ പ്രയാസമധിയ കാര്യമാണ്. ചിലർക്ക് പച്ചവെള്ളം കുടിച്ചാലും അസിഡിറ്റി ഉണ്ടാകുന്നു എന്ന് പറയപ്പെടുന്നു. പ്രധാനമായും മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകാറുണ്ട്. ചിലർക്ക് അമിതമായി സ്ട്രെസ്സ് ടെൻഷൻ .

   

എന്നിവ ഉണ്ടാകുന്ന സമയത്താണ് ഇത്തരത്തിലുള്ള പ്രയാസം ഉണ്ടാകാറുള്ളത്. കുട്ടികൾക്ക് എക്സാം ടൈമിൽ മറ്റുള്ളവർക്ക് ഇന്റർവ്യൂ ടൈമിലോ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക ആവശ്യങ്ങളുടെ സമയത്ത് മനസ്സിൽ വല്ലാതെ ടെൻഷൻ ഉണ്ടാകുമ്പോൾ ഇതിന്റെ ഭാഗമായി അസിഡിറ്റി മലബന്ധം എന്നിവ ഉണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി പലരും അവരുടെ ആവശ്യങ്ങൾ പോലും.

മാറ്റിവയ്ക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായും നിങ്ങളുടെ ആരോഗ്യകരമല്ലാത്ത ജീവിതശൈലി ഭക്ഷണരീതിയും ആണ് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവുകയാണ് വേണ്ടത്. നിങ്ങൾക്കും നിങ്ങളുടെ ജീവിത ശൈലിയിലും ആരോഗ്യ ക്രമത്തിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ പ്രശ്നങ്ങളെ പരിഹരിക്കാം. പ്രധാനമായും ഭക്ഷണത്തിൽ ധാരാളമായി നാരുകൾ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുക. ഹോട്ടലിൽ നിന്നും ബേക്കറികളിൽ നിന്നും .

വാങ്ങുന്ന പലഹാരങ്ങളും ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കാം. ദിവസവും രണ്ടുമൂന്നു ലിറ്റർ വെള്ളം കുടിക്കുന്നത് ശീലമാക്കാം. ഭക്ഷണത്തിന് അരമണിക്കൂർ മുൻപേ വെള്ളം കുടിച്ച് അരമണിക്കൂർ ശേഷം പിന്നീട് വെള്ളം കുടിക്കുക. ടീസ്പൂൺ ആപ്പിൾ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നതും അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ദിവസവും ഒരു ടീസ്പൂണോളം കറിവേപ്പില അരച്ച് പേസ്റ്റ് ആക്കി കഴിക്കുന്നതും അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *