പ്രായം കൂടുന്തോറും എന്നിവക്ക് ബലക്ഷയം ഉണ്ടാകുന്നതും ശരീരത്തിന് പല ഭാഗങ്ങളിലും വേദന ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടാനും മാനസികമായ സന്തോഷം ഇല്ലാതാക്കാനും കാരണമാകും. നിങ്ങൾക്കും ശരീരത്തിൽ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ തീർച്ചയായും ഈ ചില മാർഗങ്ങൾ പ്രയോഗിച്ചു നോക്കൂ.
വേദന പൂർണമായും മാറിക്കിട്ടും ഉറപ്പാണ്. നിങ്ങൾക്ക് ഇത്തരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറുന്നതിന് ചൂടുവെള്ളവും തണുത്ത വെള്ളവും മാറി മാറി ഉപയോഗിക്കാം. ഇത്തരത്തിൽ ഹോട്ട് ബാഗ് ഐസ് ബാഗ് മാറിമാറി ഉപയോഗിക്കുമ്പോൾ വേദന നീർക്കെട്ട് എന്നിവയെല്ലാം മാറിക്കിട്ടും. ഐസ് ബാഗ് ഇല്ലാത്ത ആളുകളാണ് എങ്കിൽ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം നിറച്ച് ഫ്രീസറിൽ വെച്ച് ഐസ് ആക്കിയ ശേഷം.
ഉപയോഗിക്കാം. ഈ ഐസ് ആയ വെള്ളം കുപ്പി കാലിനടിയിൽ വച്ച് കാലുകൊണ്ട് ഉരുട്ടുകയാണ് എങ്കിൽ വേദനകൾക്ക് ഒരു കുറവ് ഉണ്ടാകും. പ്രായം മാത്രമല്ല ശരീരഭാരവും ഈ വേദനകൾക്ക് ഒരു കാരണമാണ്. ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഏതെങ്കിലും തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ ഉപരിയായി ഇതിന്റെ കാരണം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം തിരിച്ചറിയാം.
ശരീരത്തിൽ വേദനകൾ ഉണ്ടാകുന്ന ഭാഗത്ത് ഉലുവ കർപ്പൂരാദി തൈലത്തിൽ പേസ്റ്റാക്കിയ ശേഷം വേദനയുള്ള ഭാഗത്ത് പുരട്ടിയിടാം. ഇങ്ങനെ ചെയ്യുന്നതും വേദന ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല നല്ല ഭക്ഷണശീലവും വ്യായാമ ശീലവും നിങ്ങൾക്ക് ഉണ്ടെങ്കിൽ വേദനകൾ ഇനി ഉണ്ടാകില്ല. ശരീരഭാരം നിയന്ത്രിക്കുകയും ജീവിതക്രമവും ഭക്ഷണരീതിയും ആരോഗ്യകരമായി ക്രമീകരിക്കുകയും ചെയ്യാം.