ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉറപ്പിച്ചോളൂ കരളിന്റെ നാശമാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരൾ എന്ന അവയവം നിങ്ങളെ ശരീരത്തിൽ പിത്തരസങ്ങൾ ഉല്പാദിപ്പിക്കുന്ന ചില ഹോർമോണുകളുടെ ഉൽപാദനത്തിനും പ്രവർത്തനത്തിനും എല്ലാം സഹായകമാകാറുണ്ട്. ഇന്ന് ഫാറ്റിൽ ഇവർ എന്ന അവസ്ഥ ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് എന്ന് തന്നെ പറയേണ്ടതായിട്ടുണ്ട്. അത്രത്തോളം ആളുകൾ വ്യാപിച്ചുകഴിഞ്ഞിരിക്കുന്ന .

   

ഒരു അവസ്ഥയായി ഫാറ്റി ലിവർ മാറിയിരിക്കുന്നു. ആ ശരീരത്തിലേക്ക് നാം കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ചില ഹോർമോണുകളും അടിഞ്ഞുകൂടി കരളിന് ചുറ്റുമായി കൊഴുപ്പ് രൂപപ്പെടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ഈ കൊഴുപ്പിന്റെ അളവ് വർദ്ധിക്കും തോറും കരളിന് പ്രവർത്തിക്കാനുള്ള ശേഷി കുറഞ്ഞു വരികയും ചെയ്യും. ഇത്തരത്തിൽ കരളിനെ പ്രവർത്തനം കുറയുന്നത്.

ശരീരത്തിലെ ചില ലക്ഷണങ്ങളുടെ നമുക്ക് മനസ്സിലാക്കാൻ ആകും. പ്രധാനമായും ഈ കരൾ രോഗം ഉള്ള ആളുകളിൽ കാണുന്ന ലക്ഷണം മൂത്രത്തിന്റെ നിറത്തിലുള്ള വ്യത്യാസമാണ്. ശരീരത്തിലും ചില ഭാഗങ്ങളിൽ കറുത്ത നിറം പ്രത്യക്ഷപ്പെടുന്നത് കാണാനാകും, പ്രത്യേകിച്ച് മുഖത്തും കൈകാലുകളിലും. അടിവയറ്റിൽ ഉണ്ടാകുന്ന വേദനകളും ഒരിക്കലും നിസ്സാരമായി കാണരുത്.

ശരീരം വല്ലാതെ ക്ഷീണിക്കുകയും വയറുമാത്രം വിയർത്തുവരുന്ന ഒരു അവസ്ഥയും ഈ കരൾ രോഗത്തിന് ഭാഗമായി കാണാം. ഫാറ്റി ലിവർ എന്ന അവസ്ഥയുടെ രണ്ടുമൂന്നും ഘട്ടങ്ങൾ കഴിയുമ്പോഴാണ് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേരുന്നത്. ആദ്യകാലങ്ങളിൽ എല്ലാം മദ്യപിക്കുന്ന ആളുകളിൽ മാത്രം കണ്ടിരുന്ന ഒരു രോഗാവസ്ഥയായിരുന്നു ഇത്. എന്നാൽ മദ്യപാനത്തിനേക്കാൾ ഉപരിയായി രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളാണ് നാം കഴിക്കുന്നത് എന്നതാണ് ഇതിൽനിന്നെല്ലാം മനസ്സിലാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *