നാളെ സൂര്യഗ്രഹണ സമയത്ത് ഈ കാര്യങ്ങൾ ചെയ്യരുത്. ഇങ്ങനെ ഇങ്ങനെ ചെയ്താൽ സംഭവിക്കാൻ പോകുന്നത്,

മറ്റ് ഏത് ദിവസങ്ങളെക്കാളും അല്പം കരുതലോടെ ഇരിക്കേണ്ട സമയമാണ് സൂര്യഗ്രഹണം നടക്കുന്ന സമയം. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് സൂര്യഗ്രഹണം നടക്കുന്ന ദിവസങ്ങളിൽ നിങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ കൊടുക്കണം. സാധാരണ ദിവസങ്ങളിൽ ചെയ്യാറുള്ളതുപോലെ ഈ സൂര്യഗ്രഹണം നടക്കുന്ന സമയങ്ങളിൽ ചില കാര്യങ്ങൾ നമ്മൾ ചെയ്താൽ സംഭവിക്കാൻ പോകുന്നത്.

   

വലിയ അനിഷ്ടങ്ങളാണ്. പ്രധാനമായും 8.34 മുതലുള്ള സമയമാണ് സൂര്യഗ്രഹണമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതോ കഴിക്കുന്നതോ വലിയ ദോഷമായി മാറും. ഈ സമയങ്ങളിൽ ഭക്ഷണം കഴിച്ചാൽ ചിലർക്ക് മരണം പോലും സംഭവിക്കാം എന്നാണ് പറയപ്പെടുന്നത് സൂര്യഗ്രഹണ സമയത്ത് നമ്മുടെ വീട്ടിൽ പാചകം ചെയ്ത് വെച്ചിരിക്കുന്ന ഭക്ഷണം.

ഗ്രഹണസമയത്തിനുശേഷം കഴിക്കുമ്പോൾ ഉണ്ടാകുന്നതും ഇത്തരത്തിലുള്ള അനിഷ്ടങ്ങൾ തന്നെയാണ്. ഗർഭിണികളായ സ്ത്രീകൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഈ ഗ്രഹണസമയങ്ങളിൽ ഒരിക്കലും വീടിന് പുറത്ത് ഇറങ്ങാതിരിക്കുന്നതാണ് അനിയോജ്യം. ഇങ്ങനെ ഇറങ്ങുന്നത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ എമർജൻസികൾ.

ഉണ്ടാവുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന ഭസ്മം ശരീരത്തിൽ അണിഞ്ഞുവേണം പുറത്തേക്കിറങ്ങാൻ. ഈ സമയങ്ങളിൽ ജോലിക്ക് പോകുന്നവരും ജോലി കഴിഞ്ഞ് വരുന്നവരും ഇത്തരത്തിൽ തന്നെ ശിവക്ഷേത്രത്തിൽ നിന്നുള്ള ഭസ്മം ശരീരത്തിൽ അണിഞ്ഞുവേണം യാത്ര തിരിക്കാൻ. ഗ്രഹണം നടക്കുന്ന സമയത്ത് ഓം നമശിവായ മന്ത്രം 108 തവണയെങ്കിലും നിങ്ങൾ ചൊല്ലിയിരിക്കണം. ഇങ്ങനെ ചൊല്ലുന്നത് നിങ്ങൾക്ക് ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *