തലമുടിക്ക് ബലം കുറയുന്നു താരൻ പ്രശ്നങ്ങൾ കൂടുതലാകുന്നു മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കെല്ലാം തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന നല്ല ഒരു പ്രതിവിധി മാർഗ്ഗമാണ് ഉലുവ. എന്നാൽ ഉലുവ ഉപയോഗിക്കുന്ന സമയത്തും ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും ഒരുമയോടൊപ്പം തന്നെ മറ്റു ചില വസ്തുക്കൾ കൂടി ഉപയോഗിക്കണം എന്ന കാര്യം മറന്നുപോകരുത്.
ഉലുവ നിങ്ങൾക്ക് ഉപയോഗിക്കുന്നതിനുവേണ്ടി എടുക്കുമ്പോൾ തലേദിവസം തന്നെ എടുത്ത് വെള്ളത്തിൽ കുതിർത്താനായി ഇട്ടുവയ്ക്കണം. കുതിർത്തിയശേഷം ഉപയോഗിക്കുമ്പോൾ ആണ് ഇത് ശരീരത്തിൽ നല്ലപോലെ പിടിക്കുന്നത്. അതോടൊപ്പം തന്നെ ഉലുവയിൽ ചേർക്കേണ്ട ചില വസ്തുക്കളെ കുറിച്ചുകൂടി നാം അറിഞ്ഞിരിക്കണം. തലമുടിയിലെ താരനും മറ്റു പ്രശ്നങ്ങളും ഇല്ലാതാക്കാൻ വേണ്ടിയാണ് ഉലുവ ഉപയോഗിക്കുന്നത്.
രണ്ട് ടീസ്പൂൺ കട്ടിയുള്ള തൈരും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കണം ഇതിലേക്ക് അല്പം വെളിച്ചെണ്ണ കൂടി നല്ലപോലെ ലയിപ്പിച്ച്, രണ്ട് വിറ്റമിൻ ഇ ഓയിലും കൂടി പൊട്ടിച്ചൊഴിക്കണം. വിറ്റാമിൻ ഇ ഓയിൽ കിട്ടാത്ത ആളുകളാണ് എങ്കിൽ പകരമായി പച്ച മുട്ടയുടെ വെള്ള ഭാഗം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇവയെല്ലാം ചേർത്ത് നല്ലപോലെ തന്നെ യോജിപ്പിച്ച് എടുക്കണം ഇതിന് അല്പസമയം .
എടുക്കുമെങ്കിലും നല്ലപോലെ സ്പൂൺ വെച്ച് ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഇത് ഒരു എയർ ടൈറ്റ് ഉള്ള പാത്രത്തിലേക്ക് ഫ്രിഡ്ജ് സൂക്ഷിക്കാം. നിങ്ങളുടെ തലയിൽ ശരീര എവിടെയെങ്കിലും വെളുത്ത നിറം, താരൻ പ്രശ്നങ്ങൾ എന്നിവയെല്ലാം കാണപ്പെടുന്നുണ്ട് എങ്കിൽ ആ ഭാഗത്തെല്ലാം ഇത് ഉപയോഗിച്ച് മസാജ് ചെയ്യാം. സ്ഥിരമായി ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിച്ചാൽ നല്ല മാറ്റം കാണാനാകും.