ഏതൊരു ഭക്ഷണവും കൃത്യമായ ദഹിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥയിൽ നിലനിൽക്കുന്ന ആസിഡിന്റെ പ്രവർത്തനം കൊണ്ടാണ്. എന്നാൽ ശരീരത്തിൽ ഇത്തരം ആസിഡുകളുടെ പ്രവർത്തനം കുറയുന്നതും കൂടുന്നതും ഒരുപോലെ ഗ്യാസ് ബുദ്ധിമുട്ട് അനുഭവപ്പെടുതും. മിക്കവാറും ചില ആളുകൾക്കെല്ലാം ഒരു ചീത്ത സ്വഭാവമാണ് അച്ഛനും കഴിച്ച് ഉടനെ തന്നെ മലർന്നു കിടക്കുക അല്ലെങ്കിൽ കിടക്കുക എന്നത്.
ഇങ്ങനെ കിടക്കുന്ന സമയത്ത് ശരീരത്തിലെ മസിലുകൾ റിലാക്സ് ആവുകയും ഇത് ദഹന സംബന്ധമായ പ്രയാസങ്ങൾ ഉണ്ടാക്കുകയും ചെയും. നാം ഭക്ഷണം കഴിക്കുന്ന സമയത്ത് എപ്പോഴും വയറു നിറച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇങ്ങനെ വയറു നിറയെ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിന് ദഹിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കാനുള്ള ഗ്യാപ്പ് ഇതിനകത്ത് ലഭിക്കാതെ വരുന്നു.
അതുപോലെ തന്നെ ദഹന വ്യവസ്ഥയിലുള്ള വെള്ളം നിലനിൽക്കാനും അല്പം സ്ഥലം ആവശ്യമാണ്. വയറു നിറയെ ഭക്ഷണം കഴിച്ചാൽ ഇതിനൊന്നും സ്ഥലം ഇല്ലാതെ വരുമ്പോഴാണ് ഇത്തരം അസിഡിറ്റി ബുദ്ധിമുട്ടുകൾ പ്രകടമാകുന്നത്. കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാതെ വരുന്നതും ഇത്തരം അസിഡിറ്റി ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിങ്ങൾക്ക് സ്‌ട്രെസ്സ് ടെൻഷൻ പോലുള്ള ഡിപ്രഷൻ ബുദ്ധിമുട്ടുകൾ ഉണ്ട്.
എങ്കിൽ അസിഡിറ്റി പ്രശ്നങ്ങൾ വലിയ തോതിൽ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുള്ള ആളുകളാണ് എങ്കിൽ ഇതിന്റെ കാരണം തിരിച്ചറിഞ്ഞ് ആ പ്രയാസങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക. എങ്കിൽ ഒരു പരിധിവരെ ഈ ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ശമനം ഉണ്ടാകും. കിഴങ്ങ് വർഗ്ഗങ്ങൾ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുകയും ചെയ്യാം.