ജന്മനക്ഷത്ര പ്രകാരമാണ് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രവർത്തിയുടെയും അടിസ്ഥാനം. പ്രധാനമായും എല്ലാ നക്ഷത്രക്കാർക്കും ജീവിതം ഒരുപോലെ ആയിരിക്കണം എന്നില്ല. അവരുടെ രാശിയും ഗ്രഹ സ്ഥിതിയും മാറുന്നതനുസരിച്ച് ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലും വ്യത്യാസം വരാം. ജന്മനാ തന്നെ അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ.
വിധിയെഴുതി വിട്ടതായിരിക്കാം. എന്നാൽ ഇവരുടെ ജന്മനക്ഷത്രത്തിന്റെ ചില കാര്യങ്ങൾ സംഭവിക്കുന്ന സമയത്ത് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള വ്യത്യാസങ്ങളും ഉണ്ടാകും. വ്യാഴം ഗ്രഹത്തിന്റെ ശുഭ ചലനം മൂലം ഈ ഒക്ടോബർ മാസം പകുതിയോടുകൂടി ഒരുപാട് ആളുകളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കടന്നുവരുന്നു.
സാമ്പത്തികമായും കുടുംബത്തിലെ സമാധാനത്തിനേയും സന്തോഷത്തിനേയും കാര്യത്തിൽ ഒരുപാട് ഉന്നതി ഇവർക്ക് സംഭവിക്കും. സമൃദ്ധമായ ഒരു ജീവിതമാണ് ഇനി ഇവർക്ക് സംഭവിക്കാനിരിക്കുന്നത്. ധനലാഭവും കടബാധ്യതകൾ ഒഴിഞ്ഞ് സമാധാനപരമായ ഒരു ജീവിതവും ലഭിക്കും. ഇവർ ഒരിക്കലും പ്രതീക്ഷിക്കാത്ത മേഖലയിൽ നിന്നും ഇവരുടെ ജീവിതത്തിലേക്ക് പണം കടന്നു വരും. ഇത്തരത്തിലുള്ള നേട്ടങ്ങൾ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മാത്രമാണ് കാണാൻ ആകുന്നത്. ഇങ്ങനെ നേട്ടങ്ങൾ വന്നുചേരുകയും രാജയോഗം.
തന്നെ സംഭവിക്കാൻ ഇടയുള്ള ചില നക്ഷത്രക്കാരെ പരിചയപ്പെടാം. കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് അശ്വതി നക്ഷത്രക്കാർ തന്നെയാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പ്രശ്നങ്ങളും ദുരിതങ്ങളും സങ്കടങ്ങളും എല്ലാം തന്നെ കടന്നു പോയിട്ടുണ്ടാകും. സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികളും ഇവർ അനുഭവിച്ചു വന്നിരിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എല്ലാം തരണം ചെയ്യാനും കൂടുതൽ സാമ്പത്തികമായി ഉയരാനും ഈ സമയം സഹായകമാണ്.