കൊളസ്ട്രോൾ അടിഞ്ഞുകൂടി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കാം.

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുക എന്നത് പലപ്പോഴും ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ കൊളസ്ട്രോൾ ശരീരം സ്വയമേ ഉൽപ്പാദിപ്പിക്കുന്ന ഒരു ഘടകമാണ്, എന്നതുകൊണ്ട് തന്നെ ഇതിലെ ചീത്ത ഘടകം വർദ്ധിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണങ്ങളാണ് ഇതിന് ചീത്ത ഘടകങ്ങളെ വർധിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങളുടേ ഭക്ഷണം എപ്പോഴും ആരോഗ്യകരമായിരിക്കാൻ ശ്രദ്ധിക്കുക.

   

ഇങ്ങനെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചാൽ ഒരിക്കലും നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ അനാവശ്യമായി വർദ്ധിച് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കില്ല. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അനാവശ്യമായി വർദ്ധിക്കുമ്പോൾ ഇവർ ശരീരത്തിലെ രക്തക്കുഴലുകളുടെ ഭിത്തികളിൽ ഒട്ടിപ്പിടിക്കുകയും അവിടെ വലിയ ഒരു തടസ്സം ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും. ഇങ്ങനെ രക്തക്കുഴലുകളുടെ വ്യക്തിക്ക് വ്യാസം പറയുന്നത്.

മൂലം രക്തം ശരിയായി പ്രവഹിക്കാതെ വരികയും ഇതുമൂലം ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും. ഇത് ശരീരത്തിന്റെ ഏത് ഭാഗത്താണോ സംഭവിക്കുന്നത് അതനുസരിച്ചുള്ള പ്രത്യേകതകളാണ് ഉണ്ടാവുക. തലച്ചോറിലേക്ക് പോകുന്ന രക്തക്കുഴലുകളിൽ ആണ് ബ്ലോക്ക് ഉണ്ടാകുന്നത് എങ്കിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ചുവന്നുള്ളി വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുക. മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വധിക്കാൻ കാരണമാകും.

എന്ന് പലപ്പോഴും പറയാറുണ്ട് എങ്കിലും പുതിയ പഠനങ്ങളിൽ തെളിയുന്നത് മുട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമല്ല എന്നാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഒലീവ് ഓയിൽ ഉപയോഗിക്കാം. ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ വെറും വയറ്റിൽ കറ്റാർവാഴ ജെല്ല് കഴിക്കുന്നത് ഈ കൊളസ്ട്രോളിന് നിയന്ത്രിക്കാൻ സഹായിക്കും. ഈ കറ്റാർവാഴ ജെല്ലി നോടൊപ്പം മഞ്ഞൾപൊടി കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *