ഇങ്ങനെ മാത്രം ചെയ്താൽ മതി. നിങ്ങളുടെ ഒരു മുടി പോലും ഇനി നരക്കില്ല.

മുൻപത്തെതുപോലെയല്ല ഇന്ന് മുടി നരക്കാൻ ഇന്ന പ്രായം എന്നൊന്നുമില്ല. ഏത് പ്രായത്തിലും ആളുകൾക്ക് ഇന്ന് നരച്ച മുടികൾ തലയിൽ കാണപ്പെടുന്നുണ്ട്. ഇതിന് കാരണം നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും തന്നെയാണ്. പ്രധാനമായും ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവാണ് നരച്ച മുടി ഉണ്ടാകാനുള്ള ഒരു വലിയ കാരണം.

   

ഈ ഹൈഡ്രജൻ പെറോക്സൈഡ് അളവ് നിയന്ത്രിക്കുകയാണ് പ്രധാനമായും ഇത്തരത്തിൽ നരയ്ക്കുന്നത് ഒഴിവാക്കാൻ ചെയ്യേണ്ടത്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക ഇതുമാത്രമല്ല കടലിന ലഭിക്കുന്ന ഷെൽ ഫിഷുകൾ കൊഞ്ച് ഞണ്ട് പോലുള്ളവ ഉൾപ്പെടുത്തുക. മാത്രമല്ല ദിവസവും അല്പം തേൻ കഴിക്കുന്നതും ഈ നര ഇല്ലാതാക്കാൻ സഹായിക്കും.

ശരീരത്തിൽ ജലാംശം കുറയുന്നതും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും നരച്ച മുടി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങൾക്കും നിങ്ങളുടെ മുടി ആരോഗ്യകരമായി നിലനിർത്തുന്നതിന് ധാരാളം ആയി ദിവസവും വെള്ളം കുടിക്കാൻ മറന്നു പോകരുത്. മാത്രമല്ല നിങ്ങളുടെ തലമുടിക്ക് പലതരത്തിലുള്ള ഹെയർ ഡൈകളും എന്ന് മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ഇവയെല്ലാം ഒരു ഡോക്ടറുടെയും നിർദ്ദേശം കൂടാതെ വാങ്ങി ഉപയോഗിക്കുമ്പോൾ ഒരുപാട് തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തലേദിവസം രാത്രിയിൽ തയ്യാറാക്കി വയ്ക്കുന്ന ഹെന്ന മിക്സിലേക്ക് നീലയമരി പൗഡറും കൂടി ചേർത്ത് മാസത്തിൽ ഒരു തവണയെങ്കിലും തലയിൽ പ്രയോഗിച്ചാൽ നരച്ച മുടികളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ആകും. ദിവസവും ഒരു നെല്ലിക്ക എങ്കിലും ചവച്ച കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *