നിങ്ങളുടെ ചർമം ഇരുണ്ടു പോയോ. ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും തീർച്ച.

എപ്പോഴും മുഖം തിളങ്ങി നിൽക്കണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ബ്യൂട്ടിപാർല ട്രീറ്റ്മെന്റ് ചെയ്യാറുമുണ്ടാകും. യഥാർത്ഥത്തിൽ ഈ ട്രീറ്റ്മെന്റ് എല്ലാം നിങ്ങൾക്ക് ഉപകാരത്തേക്കാൾ ഉപരിയായി വലിയ ദോഷങ്ങൾക്ക് പിന്നീട് കാരണമാകും. അതുകൊണ്ടുതന്നെ മുഖം തിളങ്ങാനായി ഇനി ഒരു ട്രീറ്റ്മെന്റ് ചെയ്ത് പണം കളയേണ്ട.

   

നിങ്ങളുടെ മുഖത്തിന്റെ സ്വാഭാവികമായ ചർമം വീണ്ടു കിട്ടാനും ചർമത്തിന്റെ മൃദുലതയും മനോഹാരിതയും വർദ്ധിപ്പിക്കുന്ന കൊണ്ട് തന്നെ ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാം. എപ്പോഴും പ്രകൃതിദത്തമായ രീതിയിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഉത്തമം കാരണം ഇവയ്ക്ക് സൈഡ് എഫക്ട് കുറവായിരിക്കും. നിങ്ങളുടെ വീട്ടിൽ കാരയ്ക്കരിയുന്നതിനു വേണ്ടി പച്ചക്കറികൾ വാങ്ങിച്ചപ്പോൾ.

ഒരു തക്കാളി എങ്കിലും കിട്ടാതിരിക്കുമോ. ഒരു തക്കാളി എടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം ഇതിന്റെ നടുഭാഗം മുറിച്ചെടുക്കാം. ശേഷം ഇതിൽ നിന്നും ഒരു പകുതി തക്കാളിയെടുത്ത് അതിനു മുകളിലായി അല്പം ഉപ്പ് പരത്തി വിതറി കൊടുക്കാം. ഒപ്പം തന്നെ മഞ്ഞൾപൊടിയും ഈ രീതിയിൽ വിതറാം. ശേഷം നിങ്ങളുടെ മുഖം നല്ലപോലെ കഴുകിയശേഷം.

ഈ തക്കാളിയും ഉപ്പും ചേർന്ന് സെറ്റ് മുഖത്ത് നല്ല പോലെ മസാജ് ചെയ്തു കൊടുക്കാം. തക്കാളി ഇടയ്ക്ക് ഒന്ന് പിഴിഞ്ഞു കൊടുത്താൽ അതിൽ നിന്നുമുള്ള നീരും കൂടി ഇതിനോട് ചേർന്ന് മുഖത്ത് നല്ല രീതിയിൽ മാറ്റം ഉണ്ടാകും. തുടർച്ചയായ ദിവസങ്ങളിൽ ഇങ്ങനെ ചെയ്താൽ ഒരു മാസം കൊണ്ട് നിങ്ങളുടെ മുഖം വെട്ടി തിളങ്ങാൻ തുടങ്ങും. മുഖത്തെ എത്ര ഇരുണ്ട നിറവും തനിയെ മാഞ്ഞുപോകും.

Leave a Reply

Your email address will not be published. Required fields are marked *