പലർക്കും മഴക്കാലമായാൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വളംകടി. എന്നാൽ ഇതിനു വേണ്ടി ഒരുപാട് മരുന്ന് ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന് പറയുന്ന പലരെയും നമ്മൾ കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് പൂർണമായും ഇത് മാറിക്കിട്ടുകയും ഒരു തരത്തിലുള്ള പാടുകൾ പോലും അവശേഷിക്കാതെ കാലുകൾ വൃത്തിയായി തീരുകയും ചെയ്യാൻ ഇട് മാത്രം ഉപയോഗിച്ചാൽ മതിയാകും.
ഇതിനു വേണ്ടി നമുക്ക് ചെയ്തെടുക്കാൻ എളുപ്പമുള്ള മാർഗം ആണ്. കാലുകൾ എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഈ സമയങ്ങളിൽ ധാരാളമായി വെള്ളം ഉള്ള ഭാഗങ്ങളിൽ തീരെ പോകാതിരിക്കുന്നതാണ് ഉചിതമായ മാർഗ്ഗം. അല്ലാത്തപക്ഷം വളം കടി കൂടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ മാർഗ്ഗം എല്ലാവരും ഒന്നു ചെയ്തു നോക്കുക.
ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്ന കാലുകൾ നല്ല ഉപ്പുവെള്ളത്തിൽ വച്ച് കഴുകി വൃത്തിയാക്കിയതിനുശേഷം അണുവിമുക്തമാക്കാൻ അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ഫംഗസ് അണുബാധയാണ് ഇത് തുടർച്ചയല്ല ഭാഗങ്ങളിലേക്കും പരത്തും. അത് അതിനുശേഷം നമ്മൾ വാസിലിൻ ജെൽ. അഥവാ പെട്രോളിയം ജലീൽ ഈദ് വരട്ടി കൊടുക്കുക.
ഇത് കൃത്യമായ വൈകുന്നേരങ്ങളിൽ പുരട്ടി കിടക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കാലുകളിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നു. മാത്രമല്ല വളരെ എളുപ്പത്തിൽ എല്ലാത്തരത്തിലുള്ള പാടുകളും മാറ്റി കാലുകൾ പൃഥി ഉള്ളതായി തീർക്കാൻ ഇതു ഇതുകൊണ്ട് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.