ഒരുപാട് സങ്കൽപ്പങ്ങളോടുകൂടിയാണ് ഓരോ വ്യക്തികളും വിവാഹമെന്ന മംഗള കർമ്മത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹശേഷം അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ നിമിഷത്തെക്കുറിച്ചും അവർക്ക് മുൻകൂട്ടി പ്രതീക്ഷകൾ ഉണ്ടാകും. എന്നാൽ വിവാഹശേഷം ഒരുപാട് വേദനകൾ അനുഭവിക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ അമ്മയുടെ നിർബന്ധപ്രകാരമാ.
ണ് ഇവർ വിവാഹത്തിന് പോലും തയ്യാറായത്. അതുകൊണ്ടുതന്നെ മനസ്സിലെ ഇഷ്ടക്കേട് പലപ്പോഴും ശരീരത്തിലും പ്രത്യക്ഷമാകാൻ തുടങ്ങി. ഏതുസമയം ശരീരത്തിൽ വേദന അനുഭവപ്പെടുന്ന ഒരു സാഹചര്യം ആണ് ഇവളുടെ ജീവിതത്തിൽ മുന്നോട്ടെല്ലാം ഉണ്ടായത്. ഈ കാണണം കൊണ്ട് തന്നെ പലപ്പോഴും വിവാഹ ജീവിതത്തിൽ പലതരത്തിലുള്ള ആസ്വാരസ്യങ്ങളും ഉണ്ടാകാൻ തുടങ്ങി. ഒരു ഡോക്ടറുടെ സഹായത്തോടെ വേദനയുടെ കാരണം.
അന്വേഷിക്കുമ്പോഴാണ് ഇതിന്റെ യഥാർത്ഥ കാരണം തിരിച്ചറിയാൻ ആയത്. മാനസികമായ അസ്വസ്ഥതകൾ പലപ്പോഴും ആളുകളുടെ ജീവിതത്തിൽ ശാരീരിക വേദനകൾ ആയി പ്രത്യക്ഷപ്പെടും. ഇത് യഥാർത്ഥത്തിൽ ശരിത്തിന്റെ ഏതെങ്കിലും രോഗാവസ്ഥ കൊണ്ട് ഉണ്ടാകുന്ന വേദനയല്ല. എന്നാൽ ഈ വേദനകൾ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും എന്നത് തീർച്ചയാണ്. ശരീരത്തിൽ നിന്ന് അമർത്തി തൊടുമ്പോൾ പോലും.
വേദനിക്കുന്ന സാഹചര്യം കാണാനാകും. നല്ല രീതിയിലുള്ള കൗൺസിലിംഗ് സെക്ഷനുകളും മനസ്സിനെ നന്നായി സമാധാനപ്പെടുത്തുന്ന രീതിയിലുള്ള വാക്കുകളും ഇവരുടെ ഈ വേദനയെ അല്പാല്പമായി കുറയ്ക്കും. പെട്ടെന്ന് ഒരു ദിവസം ഇല്ലാതാക്കാൻ സാധിക്കില്ല എങ്കിലും ഒരുപാട് സെഷനുകളിലൂടെ കടന്നുപോയി ഇവരുടെ വേദന പൂർണമായും ഇല്ലാതാക്കാൻ ആകും. മനസ്സിനെ എപ്പോഴും ഒരു റിലാക്സ് മൂഡിൽ വയ്ക്കുകയാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം.