ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ പ്രധാന വാതിൽ. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ പ്രധാന വാതിലും മുൻവശവും ഏതൊക്കെ ഭാഗത്തേക്ക് വരാം വരാൻ പാടില്ല എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് അറിവുണ്ടായിരിക്കണം. അറിവില്ലാത്ത ആളുകളാണ് എങ്കിൽ ഒരു വാസ്തു പണ്ഡിതന്റെ സഹായത്തോടുകൂടി മാത്രം വീടുപണികൾ പുരോഗമിക്കുക.
നിങ്ങളുടെ വീട് പണിയുന്ന സമയത്ത് നിങ്ങൾക്ക് ഒരു വലിയ കോടീശ്വരൻ ആകണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് എങ്കിൽ വീടിന്റെ മുൻവശം വടക്ക് ഭാഗത്തേക്ക് തന്നെ ദർശനമായി പണിയുക. ലോകത്തിലെ വലിയ കോടീശ്വരന്മാരുടെയെല്ലാം ഒരു ട്രിക്കാണ് ഇത്. വീടിന്റെ ദർശനം വടക്കോട്ടാണ് എങ്കിൽ ധനപരമായ അവരുടെ ഉയർച്ച വലിയ തോതിൽ ആയിരിക്കും.
എന്നാൽ നിങ്ങൾക്ക് വീടിന്റെ ദാസനും കിഴക്കോട്ട് പണിയുന്നതുകൊണ്ട് മറ്റു ദോഷങ്ങൾ ഒന്നുമില്ല. സൂര്യോദയം നടക്കുന്ന ദിക്കാണ് കിഴക്ക് എന്നതുകൊണ്ട് തന്നെ ഇത് പുതിയ വെളിച്ചങ്ങൾ കടന്നു വരാൻ കാരണമാകും. പടിഞ്ഞാറ് ദർശനമായി സാധാരണ ആളുകൾ പണിയാറില്ല. എങ്കിലും കലാപരമായും കായികപരമായും മുന്നിൽ നിൽക്കുന്ന ആളുകളാണ് എങ്കിൽ ഈ പടിഞ്ഞാറ് ഭാഗത്തോട്ട് ദർശനമായി വീടു പണിയുന്നത് ഐശ്വര്യങ്ങൾക്ക് കാരണമാകും.
എന്നാൽ ഒരുതരത്തിലും വീടിന്റെ മുൻവശം വരുന്നതിന് അനുയോജ്യം അല്ലാത്ത ഒരു ഭാഗമാണ് തെക്കുവശം. ഈ ഭാഗത്തേക്ക് വീടിന്റെ മുൻവശം വരുന്നത് എന്തുകൊണ്ടും നിങ്ങൾക്ക് അനിഷ്ട സംഭവങ്ങൾക്കും ദോഷങ്ങൾക്കും കാരണമാകും. ഏതെങ്കിലും ഒരു കാരണവശാൽ തെക്ക് വശത്തെക്ക് ആണ് വീടിന്റെ ദർശനമെങ്കിൽ, പ്രധാന വാതിലിൽ ചുമരിന്റെ നടുക്കായി പണിയാനും വാതിൽ പുറത്തോട്ട് തുറക്കുന്ന രീതിയിൽ ആക്കുന്നതിനും ശ്രമിക്കണം