ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹമുള്ള ചില നക്ഷത്രക്കാർ.

ഒരുപാട് തരത്തിലുള്ള ഐശ്വര്യങ്ങളും സമൃദ്ധിയും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് എപ്പോഴും നമ്മോടൊപ്പം ഈശ്വര ചൈതന്യം ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള ഈശ്വര ചൈതന്യം നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട എപ്പോഴും പ്രാർത്ഥനയിലായിരുന്ന ഒരു ജീവിതം നയിക്കേണ്ടത് ഉണ്ട്. നമ്മുടെ ജീവിതത്തിൽ ഏതുതരത്തിലുള്ള നന്മയും സംഭവിക്കുന്നത് ഈശ്വരന്റെ കടാക്ഷം കൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ.

   

ജീവിതത്തിൽ ഉയർച്ചകൾ നേടുന്ന സമയത്ത് പ്രാർത്ഥനയും ഈശ്വര ചിന്തയും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ടതുണ്ട്. ഒരുപാട് ഈശ്വര സങ്കല്പങ്ങൾ ഉണ്ട് എങ്കിലും ശ്രീകൃഷ്ണ ഭഗവാനെ കുറിച്ചുള്ള പ്രാർത്ഥനയും ചിന്തയും തന്നെ നമ്മുടെ ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾക്ക് കാരണമാകും. ശ്രീകൃഷ്ണ ഭഗവാന്റെ ലീലകൾ പലപ്പോഴും നാം കണ്ടിട്ടുണ്ടാകും. ഒന്ന് വിളിച്ചാൽ മാത്രം മതി വിളി പുറത്ത് എത്തും ഭഗവാൻ.

തന്റെ സ്വന്തം സ്വരൂപത്തിലോ മറ്റു രൂപങ്ങളിലോ ആയി ഭഗവാന്റെ സാന്നിധ്യം നമ്മെ അറിയിക്കും. ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉള്ള ചില നക്ഷത്രക്കാർ ഉണ്ട്. കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ കന്നി രാശിയിൽ ജനിച്ച ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാർക്ക് ആണ്. ഇടവം രാശിയിൽ ജനിച്ചവർക്കും കർക്കിടകം രാശിയിൽ ജനിച്ച പൂയം പുണർതം എന്നീ നക്ഷത്രക്കാർക്കും.

ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം പലപ്പോഴും നേരിട്ട് അനുഭവിക്കാൻ സാധിച്ചിരിക്കും. ഭഗവാൻ തന്റെ അനുഗ്രഹവും പ്രാർത്ഥനകളും നക്ഷത്രക്കാർക്ക് പ്രത്യേകമായി കനിഞ്ഞ് നൽകിയിട്ടുണ്ട്. ഇവർ മനസ്സിൽ ഭഗവാനെ ധ്യാനിക്കുമ്പോഴേക്കും ഭഗവാൻ തന്നെ സാന്നിധ്യം അറിയിക്കും. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോഴേക്കും അത് പരിഹരിക്കാൻ ഭഗവാൻ തന്റെ പല സ്വരൂപത്തിലും അവിടെ വന്നിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *